ജീവിച്ച് തുടങ്ങിയല്ലേയുള്ളു, ഇപ്പൊഴേ രോഗങ്ങൾ വന്ന് മരിക്കണോ...? വേണ്ടെങ്കിൽ ഈ പഴങ്ങൾ കഴിക്കുന്നത് ശീലമാക്കൂ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജീവിച്ച് തുടങ്ങിയല്ലേയുള്ളു, ഇപ്പൊഴേ രോഗങ്ങൾ വന്ന് മരിക്കണോ…? വേണ്ടെങ്കിൽ ഈ പഴങ്ങൾ കഴിക്കുന്നത് ശീലമാക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 02:15 pm IST
Facebook
Twitter
WhatsAppTelegram

പഴങ്ങൾ എപ്പോഴും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ ഭാഗമാണ്. വണ്ണം കുറയ്‌ക്കാനാണ് പലരും പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ചെറുപ്രായത്തിലേ രോഗങ്ങളുട പിടിയിൽ പെടേണ്ടെങ്കിൽ വണ്ണമുള്ളവരും ഇല്ലാത്തവരും ഒരുപോലെ പഴങ്ങൾ കഴിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് പഴങ്ങൾ.

പലപ്പോഴും ജീവിത ശൈലീ രോഗങ്ങളാണ് യുവാക്കളിലെ അകാല മരണങ്ങളിലേക്ക് നയിക്കുന്നത്. എന്നാൽ ആപ്പിൾ, അവക്കാഡോ, ഓറഞ്ച് തുടങ്ങിയ ഫലങ്ങൾക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണ്. ഇവ രോഗകാരികളെ ചെറുത്ത്‌ ശരീരത്തിനെ ആരോഗ്യപൂർണമായി നിലനിർത്തും. ആഴ്ചയിൽ മൂന്നോ നാലോ ആപ്പിൾ കഴിക്കുന്നത് ഇത്തരം രോഗങ്ങൾ മൂലമുള്ള അകാല മരണത്തിനുള്ള സാധ്യത 39% വരെ കുറയ്‌ക്കുമെന്നാണ് ഫ്രോണ്ടിയേഴ്‌സ് ഓഫ് ന്യുട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രോഗങ്ങളെ അകറ്റി നിർത്തി ശരീരത്തിനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്ന പഴങ്ങൾ ഇവയാണ്:-

ആപ്പിൾ

ആപ്പിളിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട് . ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യത കുറയ്‌ക്കാനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.

ഓറഞ്ച്

വിറ്റാമിൻ സി യുടെ കലവറയാണ് ഈ പഴം. ഇവ രോഗപ്രതിരോധത്തിനും സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത കുറയ്‌ക്കും. ഹൃദയാരോഗ്യം മെച്ചപ്പെടനും ഓറഞ്ച് കഴിക്കുന്നത് ശീലമാക്കാം.

മാതളം

ഇവ രക്തസമ്മർദം കുറയ്‌ക്കാനും വീക്കം കുറയ്‌ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. ഉയർന്ന കൊളസ്‌ട്രോളിന്റെ അറവ് കുറയ്‌ക്കാൻ മാതള ജ്യൂസ് നല്ലതാണ്.

വാഴപ്പഴം

വാഴപ്പഴത്തിൽ നാരുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദം നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കും. ഒപ്പം ദഹനത്തെയും മെച്ചപ്പെടുത്തും. വാഴപ്പഴം കഴിക്കുന്നത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.

അവക്കാഡോ

അവക്കാഡോയിൽ നാരുകൾ, വിറ്റാമിനുകൾ,ആന്റി ഓക്‌സിഡന്റുകൾ ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കും. ഹൃദ്‌രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം എന്നിവ ഒഴിവാക്കാൻ അവക്കാഡോ കഴിക്കാം.

മുന്തിരി

മുന്തിരിയിൽ അടങ്ങിയിട്ടുള്ള റെസ്‌വെറാട്രോൾ യുവത്വം നിലനിർത്തും. സ്ഥിരമായി മുന്തിരി കഴിക്കുന്നത് ഹൃദ്‌രോഗം, ചില അർബുദങ്ങൾ, ബുദ്ധിമാന്ദ്യം എന്നിവയെ പ്രതിരോധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

 

Tags: Deathimmunityfruitsanti aging
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies