2025 ലെ സമ്പൂർണ്ണ സൂര്യരാശി വർഷഫലം (ഭാഗം 3 – സാഗിട്ടാറിയോസ് മുതൽ പിസസ് വരെ)
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2025 ലെ സമ്പൂർണ്ണ സൂര്യരാശി വർഷഫലം (ഭാഗം 3 – സാഗിട്ടാറിയോസ് മുതൽ പിസസ് വരെ)

2025 ലെ (01-January-2025 to 31-December-2025 ) സമ്പൂർണ്ണ സൂര്യരാശി വർഷഫലം. (ഭാഗം 3 – ധനു രാശി മുതൽ മീനം രാശി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 07:00 am IST
FacebookTwitterWhatsAppTelegram

ധനു രാശി (സാഗിട്ടാറിയോസ്) ജന്മദിനം 23 നവംബർ മുതൽ 21 ഡിസംബർ വരെ

അഗ്നിഭൂതം, അധിപഗ്രഹം വ്യാഴം

പോയ വർഷത്തേക്കാൾ മെച്ചമായ ഒരു വർഷമായിരിക്കും 2025 . മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങൾക്കും പരിഹാരം ഉണ്ടാകും. ശാരീരികമായ ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ, വാദപ്രതിവാദങ്ങൾ ഇവയ്‌ക്ക് സാധ്യത.

പരിഹാരമായി ശിവപ്രീതിയും ശനി പ്രീതിയും വരുത്തണം ഗണപതിഹോമത്തിങ്കൽ ലക്ഷ്മി വിനയ മന്ത്രത്താൽ ത്രിമധുരം ഹോമിക്കണം. നവഗ്രഹ സ്തോത്രജപം വളരെ ഗുണം ചെയ്യും.

മകരം രാശി (കാപ്രിക്കോൺ). ജന്മദിനം 22 ഡിസംബർ മുതൽ 19 ജനുവരി വരെ

ഭൂമിഭൂതം , അധിപഗ്രഹം ശനി

ശാരീരിക മാനസിക ക്ലേശങ്ങൾക്ക് സാധ്യത. തീരുമാനങ്ങൾ വളരെയധികം ശ്രദ്ധയോടെ ചിന്തിച്ചു വേണം എടുക്കാൻ. പുതിയ സംരംഭങ്ങൾ തുടങ്ങാതിരിക്കുക. പലവിധത്തിൽ ദ്രവ്യ നഷ്ടം ഉണ്ടാകാൻ സാധ്യത. ജോലി മാറ്റത്തിന് അനുകൂല സമയമല്ല. ദാമ്പത്യജീവിതത്തിൽ അലോസരം ഉണ്ടാവാതെ ശ്രദ്ധിക്കണം.

പരിഹാരമായി വിഷ്ണുസഹസ്രനാമജപം ഭാഗ്യത്തിന് ഐക്യമത്യസൂക്താര്ച്ചന, ഭാഗ്യസൂക്താർച്ചന, വിഘ്നനിവാരണത്തിനായി ഗണപതിക്ക് വെള്ളിയാഴ്ച, തേൻ, കറുകമാല, കദളിപ്പഴം സമർപ്പിച്ച പ്രാർത്ഥിക്കണം.

കുംഭം രാശി (അക്വാറിയോസ്) ജന്മദിനം 20 ജനുവരി മുതൽ 19 ഫെബ്രുവരി വരെ.

വായു ഭൂതം , അധിപഗ്രഹം യുറാനസ്

മനസമാധാനത്തിന്റെയും ഭാഗ്യവർദ്ധനവിന്റെയും വർഷം. പുതിയ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം കർമ്മപുരോഗതി കാണുന്നു. ശാന്തി വരുത്തിയാൽ കൂടുതൽ അഭിവൃദ്ധി പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും വിദേശ ഗമനത്തിന് അനുകൂലസമയം. നവഗ്രഹാർച്ചന പക്ക പിറന്നാളിന് ഹനുമദ്‌ പ്രീതി വരുത്തുക, ശിവങ്കൽ ധാര, സർപ്പ പ്രീതി വരുത്തണം..

മീനം രാശി (പിസസ് ) ജന്മദിനം 20 ഫെബ്രുവരി മുതൽ 20 മാർച്ച് വരെ

ജല ഭൂതം, അധിപ ഗ്രഹം നെപ്ട്യൂൺ

ശാരീരികമായ അസ്വസ്ഥതകൾ, രോഗങ്ങൾ ഇവയെ കരുതിയിരിക്കണം. പോയ വർഷത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയ്‌ക്ക് മാറ്റം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ ലാഭകരമായി മാറും .വിദേശ ഗമനത്തിന് സാധ്യത. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.

പരിഹാരമായി സർപ്പപ്രീതി, വിഷ്ണുപ്രീതി വരുത്തുക. ദേവി മാഹാത്മ്യ ജപം, ശ്രീ സൂക്തജപം, ഇവ ചെയ്യണം.

ശ്രീജിതേന്ദ്രാനന്ദ

ഫോൺ : 8089894120

(ശ്രീപുരം ആസ്ട്രോ സൊല്യൂഷൻസ് ആൻഡ് എനർജി ഹീലിംഗ് റിസെർച്ച് സെന്റർ ചങ്ങനാശ്ശേരി)

Tags: Sun sign astrologyYearly PredicationSun Sign Predictions 2025
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies