"ഉദ്ഘാടനങ്ങൾക്ക് വിളിക്കുന്നത് വലിയ അംഗീകാരമാണ്, പണ്ട് കവലയിൽ കൂടിയിരുന്ന് ആളുകൾ ഓരോന്ന് പറയുന്നു, ഇന്ന് സോഷ്യൽ മീഡിയയിലൂടെയും..." : ഹണി റോസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഉദ്ഘാടനങ്ങൾക്ക് വിളിക്കുന്നത് വലിയ അംഗീകാരമാണ്, പണ്ട് കവലയിൽ കൂടിയിരുന്ന് ആളുകൾ ഓരോന്ന് പറയുന്നു, ഇന്ന് സോഷ്യൽ മീഡിയയിലൂടെയും…” : ഹണി റോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 06:32 pm IST
FacebookTwitterWhatsAppTelegram

ആരാധകർ ഏറെയുള്ള താരമാണ് ​ഹണി റോസ്. ഉദ്ഘാടനവേദികളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ വലിയ തോതിൽ സൈബറാക്രമണങ്ങളും താരത്തിനെതിരെ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ, ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ് താരം.

“ആളുകൾ ഉദ്ഘാടനങ്ങൾക്ക് വിളിക്കുമ്പോൾ വലിയ അംഗീകാരമായാണ് എനിക്ക് തോന്നുന്നത്. ഞാൻ സിനിമയിൽ വന്നപ്പോൾ മുതൽ ഉദ്ഘാടനങ്ങൾക്ക് പോകാറുണ്ട്. പരിചയമുള്ള ആളുകൾ എന്നെ വിളിക്കും. ഞാൻ ഉദ്ഘാടനം ചെയ്ത സ്ഥാപനങ്ങളെല്ലാം നന്നായി പോകുന്നുണ്ട്. ഞാൻ തന്നെ ഒരു സ്ഥാപാനം തുടങ്ങിയാൽ നല്ലൊരാൾ ഉദ്ഘാടനം ചെയ്യണമെന്ന് ആ​ഗ്രഹിക്കും. ഐശ്വര്യമുള്ള ഒരു വ്യക്തി തന്നെ വരണമെന്ന് ചിന്തിക്കും. അതുപോലെ ചിന്തിച്ച്, എന്നെ ഉദ്ഘാടനത്തിന് വിളിക്കുന്നുണ്ടെങ്കിൽ അതൊരു ഭാ​ഗ്യമായാണ് ഞാൻ കണക്കാക്കുന്നത്”.

“ഞാൻ ഉദ്ഘാടനം ചെയ്ത പല സ്ഥാപനങ്ങളിലെയും ആളുകൾ എന്നെ വിളിച്ച് സംസാരിക്കാറുണ്ട്. നല്ല രീതിയിലാണ് ബിസിനസ് പോകുന്നതെന്ന് അവ​ർ എന്നോട് പറയും. ബോയ്ഫ്രണ്ട് കഴിഞ്ഞ സമയം മുതൽ ഞാൻ ഉദ്ഘാടനങ്ങൾ ചെയ്യാറുണ്ട്. പക്ഷേ, സോഷ്യൽമീഡിയ ഉള്ളതുകൊണ്ടാണ് കൂടുതലായും എല്ലാവരും അറിയാൻ തുടങ്ങിയത്. കമന്റുകളിൽ ചിലതൊക്കെ വായിക്കാറുണ്ട്. പക്ഷേ, വിഷമമൊന്നും തോന്നിയിട്ടില്ല. കാരണം, ആളുകൾ അവരുടെ അഭിപ്രായങ്ങളാണ് പറയുന്നത്”.

“മുമ്പ് കവലയിൽ കൂടിയിരുന്ന് ആളുകൾ ഓരോ കുറ്റങ്ങൾ പറയാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഓരോന്ന് പറയുന്നു. അവരുടെ ഇഷ്ടത്തിനനുസരിച്ച് അവരുടെ അഭിപ്രായങ്ങളാണ് പറയുന്നത്. അതൊന്നും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. അതൊക്കെ വലിയ വിഷയമാണെന്ന് തനിക്ക് തോന്നിയിട്ടുമില്ലെന്ന്”ഹണി റോസ് പറ‍ഞ്ഞു.

Tags: HONEY ROSEinterviewinauguration
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies