ചിത കത്തി തീരും മുൻപേ മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളെ രാഷ്ട്രീയവൽക്കരിച്ച് കോൺഗ്രസ്; നിലവാരമില്ലാത്ത ചിന്താഗതിയെന്ന് ജെ.പി നദ്ദ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിത കത്തി തീരും മുൻപേ മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളെ രാഷ്‌ട്രീയവൽക്കരിച്ച് കോൺഗ്രസ്; നിലവാരമില്ലാത്ത ചിന്താഗതിയെന്ന് ജെ.പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 12:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളെയും രാഷ്‌ട്രീയ വൽക്കരിച്ച് കോൺഗ്രസ്. സംസ്‌കാരം പൂർത്തിയായതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് പാർട്ടി നേതാക്കൾ രംഗത്തെത്തുകയായിരുന്നു. സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ തുടക്കം മുതൽ നിഗംബോധ് ഘട്ടിൽ ഉണ്ടായിരുന്നു. ഇത് വിസ്മരിച്ചാണ് കോൺഗ്രസിന്റെ വിലകുറഞ്ഞ രാഷ്‌ട്രീയ ആരോപണങ്ങൾ.

സമീപകാലത്ത് രാജ്യതലസ്ഥാനത്ത് ഒരു രാഷ്‌ട്രീയ നേതാവിന് ലഭിച്ച ഏറ്റവും അർഹമായ യാത്രയയപ്പാണ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഡോ. മൻമോഹൻ സിംഗിന് ഒരുക്കിയത്. എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമായിരുന്നു സംസ്‌കാരം. എന്നാൽ അനാദരവും പിടിപ്പുകേടുമാണ് ഉണ്ടായതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

സംസ്‌കാര ചടങ്ങുകൾ ദൃശ്യവൽക്കരിക്കാൻ ദൂരദർശൻ അല്ലാതെ മറ്റൊരു വാർത്താ മാദ്ധ്യമത്തെയും അനുവദിച്ചില്ലെന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വിമർശനം. ദൂരദർശൻ കൂടുതൽ സമയവും അമിത് ഷായെയും മോദിയെയുമാണ് കാണിച്ചതെന്നും പവൻ ഖേര ആരോപിക്കുന്നു. എക്‌സിലൂടെയായിരുന്നു വിമർശനം. എന്നാൽ കോൺഗ്രസ് വില കുറഞ്ഞ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബിജെപി മറുപടി നൽകി.

ഡോ. മൻമോഹൻ സിംഗിന് സ്മാരകമൊരുക്കാൻ സ്ഥലം കണ്ടെത്തിയില്ലെന്ന രാഹുലിന്റെയും കോൺഗ്രസിന്റെയും വിമർശനത്തിന് പിന്നാലെയാണ് സംസ്‌കാര ചടങ്ങുകളിലും കോൺഗ്രസ് രാഷ്‌ട്രീയം കലർത്തുന്നത്. മുൻ പ്രധാനമന്ത്രിയുടെ വിയോഗം സൃഷ്ടിച്ച ദു:ഖത്തിനിടയിലും രാഹുലും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കളും രാഷ്‌ട്രീയം കളിക്കുന്നത് നിർഭാഗ്യകരമാണെന്ന് ആയിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദയുടെ മറുപടി. കോൺഗ്രസിന്റെ ഇത്തരം നിലവാരമില്ലാത്ത ചിന്താഗതിയെ എത്ര അപലപിച്ചാലും മതിയാകില്ലെന്നും ജെപി നദ്ദ പറഞ്ഞു.

ഡോ. മൻമോഹൻ സിംഗ് ജീവിച്ചിരുന്നപ്പോൾ അർഹമായ ബഹുമാനം നൽകാത്ത കോൺഗ്രസ് ഇപ്പോൾ അദ്ദേഹത്തിന്റെ മരണത്തിൽ രാഷ്‌ട്രീയം കളിക്കുകയാണെന്നും ജെപി നദ്ദ തുറന്നടിച്ചു. പവൻ ഖേരയുടെ എക്‌സ് പോസ്റ്റ് ജയറാം രമേശ് ഉൾപ്പെടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Tags: ജയറാം രമേശ്ഡോ. മൻമോഹൻ സിംഗ്rahuljp naddaകോൺഗ്രസ്Manmohan SinghManmohan singh state funeralPawan Khera Congress
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies