ചോരക്കളിക്ക് വേണ്ടി വന്നത് 240 ലിറ്റർ ‘ബ്ലഡ്’; മുഖത്തും ദേഹത്തും ഉപയോഗിക്കേണ്ടതുകൊണ്ട് നല്ല പ്രോഡക്ട് വേണം; 'മോസ്റ്റ് ക്രൂവൽ മേക്കപ്പ് മാൻ' പറയുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചോരക്കളിക്ക് വേണ്ടി വന്നത് 240 ലിറ്റർ ‘ബ്ലഡ്’; മുഖത്തും ദേഹത്തും ഉപയോഗിക്കേണ്ടതുകൊണ്ട് നല്ല പ്രോഡക്ട് വേണം; ‘മോസ്റ്റ് ക്രൂവൽ മേക്കപ്പ് മാൻ’ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 01:16 pm IST
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ തിയറ്ററുകൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻസ് കൂടി ചലച്ചിത്രമെന്ന വിശേഷണവുമായാണ് ചിത്രം എത്തിയത്. വയലൻസിന്റെ തീവ്രത പ്രേക്ഷകരിലേക്ക്
എത്തിക്കാൻ 240 ലിറ്റർ പ്രോസ്തറ്റിക് ബ്ലഡാണ് ഉപയോ​ഗിച്ചതെന്ന് ചിത്രത്തിന്റെ മേക്കപ്പ് ആർടിസ്റ്റ് സുധി സുരേന്ദ്രൻ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

” ഇത്രയും ‘ബ്ലഡ്’ ഉപയോഗിച്ച മറ്റൊരു മലയാള സിനിമ ഉണ്ടാകില്ല. 240 ലിറ്റർ പ്രോസ്തറ്റിക് ബ്ലഡ് ആണ് സിനിമയ്‌ക്ക് വേണ്ടി നിർമിച്ചത്. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന രക്തമാണ് പ്രോസ്തറ്റിക് ബ്ലഡ്. ഇത് നിർമിക്കാൻ നല്ല ചിലവു വരും. ആർടിസ്റ്റുകളുടെ മുഖത്തും ദേഹത്തുമെല്ലാം ഉപയോഗിക്കേണ്ടതുകൊണ്ട് നല്ല പ്രോഡക്ട് തന്നെ വേണം. മേക്കപ്പിന് മാത്രമാണ് 240 ലിറ്റർ ഉപയോ​ഗിച്ചത്.  നിലത്ത് ഒഴിക്കാനും സെറ്റിന്റെ ഭാഗമായും ഒക്കെ ധാരാളം രക്തം വേറെയും വേണ്ടിവന്നു സുധി പറഞ്ഞു.

ഉണ്ണി മുകുന്ദൻ വലിയ സപ്പോർട്ടാണ് നൽകിയത്. അദ്ദേഹത്തിന്റെ കണ്ണിന്റെ ഉ‌ള്ളിൽ വരെ ചോര കാണിക്കുന്നുണ്ട്. ‘ഐ ബ്ലഡ്’ എന്ന പ്രോഡക്ടാണ് ഇവിടെ ഉപയോ​ഗിച്ചത്. എല്ലാ ആർടിസ്റ്റുകളും ഇതു കണ്ണിലിടാൻ സമ്മതിക്കാറില്ല. ഓരോ ഷോട്ടിനും ‘ഐ ബ്ലഡ്’ ഉപയോഗിച്ചിരുന്നുവെന്നും സുധി കൂട്ടിച്ചേർത്തു.

സിനിമയിൽ കാണിക്കുന്ന വെട്ടിയെടുത്ത കൈ, തല, ശരീരഭാഗങ്ങൾ, ചോരക്കുഞ്ഞ് തുടങ്ങിയവയുടെയെല്ലാം സുധിയുടെ കരവിരുതിലാണ് പിറന്നത്. സുധിയുടെ ക്രിസ്മസ് ആശംസ പോലും മാർക്കോയെ ചുറ്റിപ്പറ്റിയായിരുന്നു. വെട്ടിയ തല കൂളായി പിടിച്ചു നിന്നുകൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് ആശംസകൾ സുധി പങ്കുവച്ചത്.

Tags: MARCOProsthetic Blood
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies