ഇത് മാത്രം മതി, ദിവസവും കുടിച്ചോളൂ..; പോയ മുടി കിളിർത്തു വരും; കിടിലൻ ഡ്രിങ്ക് ഇതാ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇത് മാത്രം മതി, ദിവസവും കുടിച്ചോളൂ..; പോയ മുടി കിളിർത്തു വരും; കിടിലൻ ഡ്രിങ്ക് ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 01:52 pm IST
FacebookTwitterWhatsAppTelegram

ബഹുഭൂരിപക്ഷം ആളുകളും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടായേക്കും. ചിലർക്ക് പോഷകങ്ങളുടെ അപര്യാപ്തത മൂലവും മുടികൊഴിച്ചിലുണ്ടായേക്കാം. മുടി വളരാൻ വിറ്റാമിനുകൾ ആവശ്യമാണ്. അതിനായി കറ്റാർവാഴ- നെല്ലിക്കാ ജ്യൂസ് പരീക്ഷിക്കാം..

മുടി വളർച്ചയ്‌ക്കും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും പഴമക്കാർ മുതൽ ന്യൂജെൻസ് വരെ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12 തുടങ്ങി മുടിയുടെ വളർച്ചയ്‌ക്കാവശ്യമായ എല്ലാ പോഷക ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ശിരോചർമ്മത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും കറ്റാർവാഴ പരിഹാരമാണ്.

താരൻ, തല ചൊറിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനും കറ്റാർവാഴ ഉപയോഗിക്കാം. ഈർപ്പം നിലനിർത്തി മുടി പൊട്ടിപോകുന്നത് കുറയ്‌ക്കുന്നു. മുടി ബലപ്പെടുത്തുന്നതിനും കറ്റാർവാഴ ഉപയോഗിക്കാം.

നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. ഇത് മുടിക്ക് കരുത്തേകുന്നതിനും അകാല നരയെ ചെറുത്തു നിർത്താനും സഹായിക്കുന്നു. ആന്റി- ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ ഇത് സമ്മർദ്ദം കുറയ്‌ക്കുന്നതിനും മുടികൊഴിച്ചിൽ കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.

കറ്റാർവാഴ- നെല്ലിക്ക ജ്യൂസ്

കറ്റാർവാഴയും നെല്ലിക്കയും ചേർത്തുണ്ടാക്കുന്ന ഒരു ഡ്രിങ്കാണിത്. ഇതിനായി കറ്റാർവാഴയിലെ ഒരു ഇല എടുത്ത് ജെൽ മാത്രം ഒരു ഗ്ലാസിലേക്ക് മാറ്റുക. ഇതിലേക്ക് 1 ടീസ്പൂൺ നെല്ലിക്കാ പൊടി ചേർത്തു കൊടുത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് ശുദ്ധമായ തണുത്ത വെള്ളമോ നാളികേര വെള്ളമോ ചേർത്ത് കുടിക്കാം. രാവിലെ വെറും വയറ്റിൽ കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കറ്റാർവാഴ ചിലരിൽ അലർജി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. അതിനാൽ ആരോഗ്യവിദ്ഗധരുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

Tags: AmlaAloe veraHair growthjuice
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies