ഗുരുദേവൻ്റെ ദൈവികത ചിലർ ബോധപൂർവ്വം കുറച്ചു കാണുന്നു; കൊല്ലത്ത് ഗുരുദേവപ്രതിമ സ്ഥാപിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ യോഗം തയ്യാർ; വെള്ളാപ്പള്ളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുദേവന്റെ ദൈവികത ചിലർ ബോധപൂർവ്വം കുറച്ചു കാണുന്നു; കൊല്ലത്ത് ഗുരുദേവപ്രതിമ സ്ഥാപിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ യോഗം തയ്യാർ; വെള്ളാപ്പള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 01:39 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം:കൊല്ലത്തെ ശ്രീനാരായണ ഗുരു കൾച്ചറൽ കോംപ്ലക്‌സിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ അതിന് യോഗം തയ്യാറാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ ഗുരു കൾച്ചറൽ കോംപ്ലക്‌സിൽ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും രണ്ട് വർഷമായി. അങ്ങിനെയെങ്കിൽ യോഗം പുതിയ പ്രതിമ സ്ഥാപിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

“ഗുരുദേവന്റെ ദൈവികത കുറച്ചുകാണാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നു. ഗുരുദേവനെ വിപ്ലവകാരിയെന്നും സാമൂഹ്യ പരിഷ്കർത്താവെന്നും വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ ദൈവത്വം പരാമർശിക്കുന്നില്ല. ഗുരുദേവനാണ് പരബ്രഹ്മണൻ. താൻ ആരാണെന്ന് അദ്ദേഹം തന്റെ കൃതികളിലൂടെ പ്രസ്താവിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചിട്ടില്ല. അല്ലെങ്കിൽ ഇത് പ്രചരിപ്പിക്കുക ഗുരുദേവന്റെ ദർശനങ്ങളും പാഠപുസ്തകങ്ങളിൽ നിന്നും അപ്രത്യക്ഷമാകുന്നു പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കായി വാദിച്ച നേതാവായിരുന്നു ആശാൻ.” വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ, ശ്രീനാരായണഗുരു റിട്ടയേഡ് ടീച്ചേഴ്‌സ് കൗൺസിൽ, കൊല്ലം എസ്എൻ കോളജ് പിടിഎ, സ്റ്റാഫ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന കുമാരൻ ആശാന്റെ ചരമവാർഷിക ശതാബ്ദി അനുസ്മരണവും മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം എസ്എൻ കോളജിലെ ഡിഗ്രി, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡും മെമൻ്റോയും അദ്ദേഹം വിതരണം ചെയ്തു.

മഹാകവി കുമാരൻ ആശാന്റെ സ്മരണാർത്ഥം പുറത്തിറക്കിയ എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ പ്രത്യേക പതിപ്പും വെള്ളാപ്പള്ളി പ്രകാശനം ചെയ്തു.

Tags: SREE NARAYANA GURUVellappaly Natesan
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies