26/11 മുംബൈ ഭീകരാക്രമണം; പ്രതി തഹാവുർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും; അനുകൂല വിധിയുമായി യുഎസ് കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

26/11 മുംബൈ ഭീകരാക്രമണം; പ്രതി തഹാവുർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും; അനുകൂല വിധിയുമായി യുഎസ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 04:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ പ്രധാനിയായ പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ ഉടൻ ഇന്ത്യയിൽ എത്തിച്ചേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ ഉടമ്പടി പ്രകാരം തഹാവുർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് യുഎസ് അപ്പീൽ കോടതി വിധിച്ചു. റാണ കുറ്റം ചെയ്തെന്ന മജിസ്‌ട്രേറ്റ് ജഡ്ജിയുടെ കണ്ടെത്തലിനെ പിന്തുണയ്‌ക്കാൻ മതിയായ തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നും വിധിയിൽ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയുടെയും മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ചിന്റെയും വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ജുലൈയിൽ യുഎസ് കോടതി 1.5 മില്യൺ യുഎസ് ഡോളറിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. തഹാവൂർ റാണയ്‌ക്ക് മേൽ ചുമത്തപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ പരിധിക്കുള്ളിൽ വരുന്നതാണെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

2009-ൽ മുഹമ്മദ് നബിയുടെ ചിത്രം പ്രസിദ്ധീകരിച്ച ഡാനിഷ് ദിനപത്രമായ ‘ജിലാൻഡ്‌സ്-പോസ്റ്റിൽ’ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ടാണ് റാണയെ ഫെഡറൽ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് മും​ബൈ ഭീകരാക്രണത്തിന്റെ ​ഗൂഢാലോചന, ലഷ്‌കറിന് പിന്തുണ നൽകൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തപ്പെട്ടു. പിന്നീട് മുംബൈ ഭീകരാക്രമണത്തിൽ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും മറ്റ് രണ്ടെണ്ണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 14 വർഷം തടവിന് ശിക്ഷിച്ചു.  എന്നാൽ  കൊവിഡ് കാലത്ത് റാണയെ യുഎസ് മോചിപ്പിച്ചു. പിന്നാലെയാണ് വിചാരണ നേരിടാൻ കൈമാറണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചത്.

പാക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമൊത്ത് ഭീകര സംഘടനകളായ ലഷ്‌കർ-ഇ-ത്വയ്ബ, ഹർക്കത്തുൽ മുജാഹിദ്ദീൻ എന്നിവയ്‌ക്കായി മുംബൈ ഭീകരാക്രമണത്തിന് ആസുത്രണം ചെയതത് തഹവൂർ റാണയാണ്. റാണയ്‌ക്കെതിരെ 400 ലധികം പേജുകളുള്ള കുറ്റപത്രം മുംബൈ കോടതിയിൽ സമർപ്പിട്ടുണ്ട്.

രാജ്യത്തെ നടക്കിയ ഭീകരാക്രമണ കേസിലെ പ്രധാന പങ്കാളിയായ താഹവൂർ റാണ് പാക് ആർമിയിൽ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് ഇയാൾ കാനഡയിലേക്ക് താമസം മാറുകയും കനേഡിയൻ പൗരത്വം നേടുകയും ചെയ്തു. പിന്നീട് അമേരിക്കയിലെ ചിക്കാഗോയിൽ വേൾഡ് ഇമിഗ്രേഷൻ സർവീസസ് എന്ന കൺസൾട്ടൻസി സ്ഥാപനം തുടങ്ങി. പാകിസ്താൻ ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയ്‌ക്ക് സ്ഥലങ്ങൾ കണ്ടെത്താനും, കാര്യങ്ങൾ നിരീക്ഷിക്കാനുമായി ഹെഡ്‌ലിക്ക് സഹായം നൽകിയത് റാണയുടെ  സ്ഥാപനത്തിന്റെ മുംബൈയിലെ ശാഖയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Tags: TTahawwur Rana26/11 Mumbai Attacks
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies