അസൂയ തോന്നും അനസൂയ! പുതുവത്സരാഘോഷ ചിത്രങ്ങളുമായി മമ്മൂട്ടിയുടെ നായിക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അസൂയ തോന്നും അനസൂയ! പുതുവത്സരാഘോഷ ചിത്രങ്ങളുമായി മമ്മൂട്ടിയുടെ നായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 10:47 pm IST
FacebookTwitterWhatsAppTelegram

പുതുവർഷാഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ നടി അനസൂയ ഭരദ്വാജ്. പുത്തൻ വർഷത്തിൽ പുതിയ തീരുമാനങ്ങളെന്ന് പറ‍ഞ്ഞാണ് ​ഗ്ലാമർ ചിത്രങ്ങൾക്കൊപ്പം താരത്തിന്റെ പോസ്റ്റ്. കുടുംബത്തിനൊപ്പമാണ് താരത്തിന്റെ അവധിയാഘോഷം. വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മ പർവത്തിലൂടെ മലയാളത്തിൽ അനസൂയ അരങ്ങേറ്റം നടത്തിയിരുന്നു.

മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ നായികയായ ആലീസിനെയാണ് അവതരിപ്പിച്ചത്. അല്ലു അർജുനിന്റെ പുഷ്പയിലും രാം ചരണിന്റെ രം​ഗസ്ഥലം, ക്ഷണം എന്ന ചിത്രങ്ങളിലും നിർണായക കഥാപാത്രമായി അവരെത്തിയിരുന്നു. സാക്ഷി ടിവിയിൽ വാർത്താ അവതാരകയായി കരിയർ തുടങ്ങിയ അനസൂയ മോഡലിം​ഗിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

2003ൽ പുറത്തിറങ്ങിയ നാ​ഗ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് 39-കാരി അഭിനയ അരങ്ങേറ്റം നടത്തിയത്. അവതാരകയായിരുന്ന സമയത്ത് നിരവധി സിനിമ ഓഫറുകൾ നിരാകരിച്ചിരുന്നു അനസൂയ. കോമഡി ഷോയിൽ അവതാരകയായി എത്തിയതോടെയാണ് കരിയറിൽ വഴിത്തിരിവുണ്ടായത്. നിരവധി അവാർഡ് നിശകളിലും അനസൂയ അവതാരകയായി. നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം പുഷ്പ 2 ദി റൂൾ ആണ്. ഫ്ലാഷ് ബാക്ക്, വൂൾഫ് എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

 

View this post on Instagram

 

A post shared by Anasuya Bharadwaj (@itsme_anasuya)

“>

 

 

View this post on Instagram

 

A post shared by Anasuya Bharadwaj (@itsme_anasuya)

“>

Tags: celebrationsnewyearanasuya
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies