ഗോമതി നദിക്ക് പുതുജീവനേകാൻ സൈന്യം; 'ഗംഗാ ടാസ്ക് ഫോഴ്‌സിന്' രൂപം നൽകി ടെറിട്ടോറിയൽ ആർമി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോമതി നദിക്ക് പുതുജീവനേകാൻ സൈന്യം; ‘ഗംഗാ ടാസ്ക് ഫോഴ്‌സിന്’ രൂപം നൽകി ടെറിട്ടോറിയൽ ആർമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 06:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോമതി നദിയുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമായി പുതിയ ടാസ്ക് ഫോഴ്‌സിന് രുപം നൽകി ടെറിട്ടോറിയൽ ആർമി. ഗംഗാ ടാസ്‌ക് ഫോഴ്‌സ് (GTF) ബറ്റാലിയൻ എന്ന് പേരിട്ടിരിക്കുന്ന കമ്പനി (സൈനിക സംഘം) പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിത്തിനും സജീവമായ പങ്കാളിത്തം ഉറപ്പാക്കും.

വിമുക്ത ഭടന്മാരെയാണ് ഗംഗാ ടാസ്‌ക് ഫോഴ്‌സിൽ കൂടുതലായി ഉൾക്കൊള്ളിച്ചിരിക്കുന്നത്. മലിനീകരണം തടയൽ, നദീതീരങ്ങളിലും ഘാട്ടുകളിലും പട്രോളിംഗ്, പൊതുജന ബോധവൽക്കരണ കാമ്പെയ്‌നുകൾ, നദീതീര ശുചീകരണ പ്രവർത്തങ്ങൾ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ കമ്പനി ഏറ്റെടുക്കും. 2024 സെപ്റ്റംബറിൽ പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ജലശക്തി മന്ത്രാലയത്തിന്റെ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ (NMCG) കീഴിലാണ് പുതിയ ടാസ്ക് ഫോഴ്സ് സ്ഥാപിച്ചത്.

ടാസ്‌ക്‌ ഫോഴ്‌സിന്റെ ഔപചാരിക ഉദ്‌ഘാടന ചടങ്ങ് കഴിഞ്ഞ ദിവസം ലഖ്‌നൗ കൻ്റോൺമെൻ്റിൽ നടന്നു. ജിടിഎഫിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ അരവിന്ദ് പ്രസാദിന് ടെറിട്ടോറിയൽ ആർമി ഗ്രൂപ്പ് ആസ്ഥാനത്തെ കമാൻഡർ ബ്രിഗേഡിയർ ചിന്മയ് മധ്വാൾ പ്രതീകാത്മക പതാക കൈമാറി. ചടങ്ങിൽ ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവകലാശാലയിലെ പ്രൊഫസർ ഡോ. വെങ്കിടേഷ് ദത്ത ഉൾപ്പെടെ സൈനിക, സിവിലിയൻ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.

Tags: RejuvenationTerritorial ArmyGomti riverGanga Task Force
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies