പട്ടിണിപ്പാവങ്ങളുടെ ചോരപ്പണം തുരന്നെടുത്തവരെ ജനങ്ങൾ തൂത്തെറിഞ്ഞു, പൂരവും കിരീടവുമൊക്കെ സംസാരിക്കാതെ കരുവന്നൂരിനെ കുറിച്ച് സംസാരിക്കൂ: സുരേഷ് ​ഗോപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പട്ടിണിപ്പാവങ്ങളുടെ ചോരപ്പണം തുരന്നെടുത്തവരെ ജനങ്ങൾ തൂത്തെറിഞ്ഞു, പൂരവും കിരീടവുമൊക്കെ സംസാരിക്കാതെ കരുവന്നൂരിനെ കുറിച്ച് സംസാരിക്കൂ: സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 06:35 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പട്ടിണിപ്പാവങ്ങളുടെ ചോരപ്പണം തുരന്നെടുത്തുകൊണ്ട് പോയവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ജനങ്ങൾ തൂത്തെറിഞ്ഞെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂരിലെ ബിജെപിയുടെ വിജയം അം​ഗീകരിക്കാൻ സിപിഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. ബിജെപിയുടെ തൃശൂർ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

“കേരളത്തിന്റെ സ്വപ്നവും ആ​ഗ്രഹവും മോഹവുമെല്ലാം ഉയർത്തിക്കാട്ടുകയാണ് ബിജെപി. രണ്ടിൽ നിന്ന് എട്ടിലും 80-ലുമെത്തി, ഇപ്പോൾ രാജ്യത്ത് ഭരണം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്ന് ബിജെപി തുടക്കം കുറിക്കണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര നേതൃത്വത്തിന്റെയും ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു.

മുഖ്യമന്ത്രിയും സർക്കാരും പൂരവും കിരീടവുമൊക്കെ സംസാരിക്കാതെ കരുവന്നൂരിനെ കുറിച്ച് മാത്രം സംസാരിക്കാൻ തയാറാവൂ. അക്കാര്യത്തിൽ മാത്രം ജനങ്ങൾക്ക് ഉത്തരം നൽകൂ. ജനങ്ങൾക്ക് സാന്ത്വനം നൽകാൻ കഴിയണം. അങ്ങനെ ജനങ്ങളെ സാന്ത്വനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് മാത്രമാണ്”.

മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സമാന മതവിചാര ചിന്താ​ഗതിയുള്ളവർക്കും സുരേന്ദ്രൻ വയറുനിറച്ച് മറുപടി കൊടുത്തിട്ടുണ്ട്. അതിനോട് ഞാൻ പൂർണമായും യോജിക്കുന്നു. എല്ലാത്തിനും ഒരു ദൈവികതയുണ്ടെന്നും സുരേഷ്​ഗോപി പറഞ്ഞു.

സനാതനധർമത്തിൽ വിശ്വസിക്കുന്നവരുടെ നെഞ്ചത്ത് ചെണ്ട കൊട്ടാൻ എല്ലാവർക്കും താത്പര്യമാണെന്നും ബിജെപിയുടെ വളർച്ചയിൽ സിപിഎമ്മിന് ഭയമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. “രാജ്യത്തെ ഐക്യം തല്ലികെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. തമ്മിലടിച്ച് ചോര കുടിക്കാനാണ് അവർ നോക്കുന്നത്.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞപ്പോൾ കേരളത്തിലെ ഏതെങ്കിലും ഒരു സ്ത്രീ തയാറായോ. ഡിവൈഎഫ്ഐ, എസ്എഫ്ഐ വനിതാ നേതാക്കളോ പോലും അതിന് തയാറായില്ല. അവസാനം ആന്ധ്രപ്രദേശിലുള്ള കൂട്ടരെയാണ് പിണറായി കൊണ്ടുവന്നത്. മുഖ്യമന്ത്രി പറഞ്ഞാൽ ആചാരങ്ങൾ തിരുത്താൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല” – എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.

Tags: ThrissursurendranSURESHGOPI
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies