പ്രണബ് മുഖർജിയുടെ സ്മാരകത്തിനായി സ്ഥലം അനുവദിച്ച് കേന്ദ്രം; പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞ് മകൾ ശർമിഷ്ഠ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രണബ് മുഖർജിയുടെ സ്മാരകത്തിനായി സ്ഥലം അനുവദിച്ച് കേന്ദ്രം; പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞ് മകൾ ശർമിഷ്ഠ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 07:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്തരിച്ച മുൻരാഷ്‌ട്രപതി പ്രണബ് മുഖർജിക്കായി സ്മാരകം നിർമ്മിക്കാൻ സ്ഥലം അനുവദിച്ച കേന്ദ്രത്തിന്റെ നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് മകൾ ശർമിഷ്ഠ മുഖർജി. കുടുംബം ആവശ്യപ്പെടാതെ തന്നെ സ്മാരകം നിർമ്മിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്ന് അവർ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. പ്രധാനമന്ത്രിയെ നേരിൽ കണ്ട് നന്ദിയറിയിച്ച ശേഷമായിരുന്നു ശർമിഷ്ഠയുടെ പ്രതികരണം.

“ബഹുമാനപ്പെട്ട പ്രധനമന്ത്രി നരേന്ദ്ര മോദിജിയെ നേരിൽ കണ്ടു. പിതാവിനായി സ്മാരകം നിർമ്മിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിൽ നന്ദിയും കടപ്പാടുമറിയിച്ചു. ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ കൈക്കൊണ്ട തീരുമാനമായതിനാൽ ഇത് കൂടുതൽ വിലമതിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രവർത്തി അപ്രതീക്ഷിതവും ഹൃദയസ്പർശിയുമാണ്,” എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ശർമിഷ്ഠ കുറിച്ചു.

ബഹുമതികൾ ഒരിക്കലും ചോദിച്ച് മേടിക്കാനുള്ളതല്ലെന്ന് പിതാവ് പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓർമയ്‌ക്കായി പ്രധാനമന്ത്രി കൈക്കൊണ്ട നടപടിയിൽ വളെയധികം സന്തോഷവതിയാണ്. പിതാവ് വിമർശനങ്ങൾക്കും കയ്യടികൾക്കുമൊക്കെ അപ്പുറമുള്ള ലോകത്താണ്. എന്നാൽ അദ്ദേഹത്തിന്റെ മകളെന്ന നിലയിൽ തന്റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണെന്നും ശർമിഷ്ഠ പറഞ്ഞു.

ഡിസംബർ 26 ന് അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോൻ സിംഗിന്റെ സ്മാരകവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ശർമിഷ്ഠ രംഗത്തുവന്നു. തന്റെ പിതാവ് മരിച്ചപ്പോൾ അനുശോചനയോഗം വിളിക്കാൻ പോലും കോൺഗ്രസ് പാർട്ടി തയാറായിട്ടില്ല. ജീവിച്ചിരുന്നപ്പോഴോ മരിച്ചപ്പോഴോ അദ്ദേഹത്തിന് അർഹിച്ച ആദരവ് നൽകാത്തവരാണ് മൻമോഹൻ സിംഗിന്റെ സ്മാരകത്തിനായി മുറവിളികൂട്ടുന്നതെന്ന് അവർ ആരോപിച്ചു.

Called on Hon’ble PM @narendramodi ji to express thanks & gratitude from core of my heart 4 his govts’ decision 2 create a memorial 4 baba. It’s more cherished considering that we didn’t ask for it. Immensely touched by this unexpected but truly gracious gesture by PM🙏 1/2 pic.twitter.com/IRHON7r5Tk

— Sharmistha Mukherjee (@Sharmistha_GK) January 7, 2025

 

Tags: CongressModi Governmentpm modiPranab MukherjeeMemorialEx PresidentSharmishta Mukherjee
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies