അതുല്യം, ഹൃദ്യം!! ലിമിറ്റഡ് എഡിഷൻ Jacob & Co.യുടേത്; വിപണിയിൽ തരംഗമായി 'അയോദ്ധ്യ രാമജന്മഭൂമി വാച്ച്'
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതുല്യം, ഹൃദ്യം!! ലിമിറ്റഡ് എഡിഷൻ Jacob & Co.യുടേത്; വിപണിയിൽ തരംഗമായി ‘അയോദ്ധ്യ രാമജന്മഭൂമി വാച്ച്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 04:40 pm IST
FacebookTwitterWhatsAppTelegram

വ്യത്യസ്തവും അതുല്യവുമായ ഡിസൈനുകൾ അവതരിപ്പിക്കുന്നതിൽ പേരുകേട്ട സ്വിസ് വാച്ച് നിർമാതാക്കളായ ജേക്ക്ബ്&കമ്പനിയുടെ പുതിയ ലിമിറ്റഡ് എഡിഷൻ വാച്ചാണ് ഇപ്പോൾ വിപണിയിൽ ചർച്ച. ജേക്ക്ബ്&കമ്പനി പുറത്തിറക്കിയ രാമജന്മഭൂമി പ്രമേയമാക്കിയ വാച്ച് വിപണികൾ കീഴടക്കുകയാണ്. 34 ലക്ഷം രൂപയാണ് ഈ ലിമിറ്റഡ് എഡിഷന്റെ വില. ഇന്ത്യൻ റീട്ടെയിൽ സ്ഥാപനമായ എത്തോസ് വാച്ചസുമായി കൈക്കോർത്ത് ജേക്ക്ബ്&കമ്പനി തയ്യാറാക്കിയ ഈ വാച്ചിന്റെ രണ്ട് എഡിഷനുകൾ വിപണിയിലെത്തിയിരുന്നു.

അയോദ്ധ്യയ്‌ക്കും ശ്രീരാമചന്ദ്രനും ആദരവർപ്പിക്കുന്ന വാച്ച് X സ്കെൽട്ടൻ സീരീസിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. വില്ലുകുലച്ച ശ്രീരാമൻ, ​ഗദയുമായി നിൽക്കുന്ന ഹനുമാൻ, അയോദ്ധ്യയിലെ രാമക്ഷേത്രം എന്നിവയെ അതിമനഹോരമായ കൊത്തുപണികളാലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള റബ്ബർ സ്ട്രാപ്പാണ്. തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്നവിധം ഷഡ്ബുജാകൃതിയിലുള്ള ദ്വാരങ്ങൾ സ്ട്രാപ്പിന് നൽകിയിട്ടുണ്ട്. സമയം കണക്കാക്കുന്നതിനായി അക്കങ്ങൾ കുറിച്ചിരിക്കുന്ന ഭാ​ഗത്ത് ‘ജയ് ശ്രീറാം’ എന്ന് ഇം​ഗ്ലീഷിൽ എഴുതിയിട്ടുമുണ്ട്. 49 എക്സ്ക്ലൂസീവ് വാച്ചുകളിൽ മുപ്പത്തിയഞ്ചും ഇതിനകം വിറ്റുകഴിഞ്ഞതായാണ് വിവരം.

സാംസ്കാരിക പ്രധാന്യത്തെ ഘടികാരനിർമാണവിദ്യയുമായി ഇഴുകിച്ചേർത്ത് നിർമിച്ചിരിക്കുന്ന ഈ ടൈംപീസ് തികച്ചുമൊരു മാസ്റ്റർപീസ് കളക്ഷനാണെന്നതിൽ തർക്കമില്ല. കഴിഞ്ഞ വർഷം പകുതിയോടെയാണ് Jacob & Co. ഈ വാച്ച് വിപണിയിലെത്തിച്ചത്.

 

View this post on Instagram

 

A post shared by WatchTime India (@watchtimeindia)

Tags: Ram JanmabhoomiLimited edition watchAyodhya theme Watch
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies