മൂന്ന് പ്രമുഖർ പുറത്താകും! ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനം 11ന് ? ​സഞ്ജുവിനെ പിന്തുണച്ച് ​ഗംഭീർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്ന് പ്രമുഖർ പുറത്താകും! ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനം 11ന് ? ​സഞ്ജുവിനെ പിന്തുണച്ച് ​ഗംഭീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 09:41 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യൻ  ക്രിക്കറ്റ് ടീമിനെ അജിത് അ​ഗാർക്കർ നേതൃത്വം നൽകുന്ന സെലക്ഷൻ കമ്മിറ്റി ജനുവരി 11ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. 12നാണ് സമയപരിധി അവസാനിക്കുന്നത്. പിടിഐ റിപ്പോർട്ട് പ്രകാരം ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും സ്ക്വാഡിൽ തുടരും. ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവർക്കെതിരെയുള്ള പ്രകടനം തിരിച്ചടിയാകില്ല. അതേസമയം യശ്വസി ജയ്സ്വാളിന് സ്ക്വാഡിൽ ഉൾപ്പെടാൻ ഏറെ സാധ്യതയുണ്ട്.

ആദ്യ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമിൽ ഇടംപിടിക്കും. ഇതോടെ കെ.എൽ രാഹുലിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കും.ബാക്കപ്പ് വിക്കറ്റ് കീപ്പറെ പരി​ഗണിച്ചാൽ മാത്രം രാഹുലിനെ ഉൾപ്പെടുത്തും. അതേസമയം ​ഗൗതം ​ഗംഭീറിന് താത്പ്പര്യം സഞ്ജു സാംസണെ ഉൾപ്പെടുത്താനാണ്. എന്നാൽ അന്തിമ തീരുമാനം സെലക്ഷൻ കമ്മിറ്റിയുടേതാണ്. അക്സർ പട്ടേലിന്റെ വരവോടെ രവീന്ദ്ര ജഡേജയുടെ സ്ഥാനവും നഷ്ടമാകും.

വൈറ്റ് ബോൾ ക്രിക്കറ്റിലെ പ്രകടനം അക്സറിന് കരുത്താകും. വാഷിം​ഗ്ടൺ സുന്ദറും സെലക്ഷൻ കമ്മിറ്റിയുടെ റഡാറിലാണ്. സർജറിക്ക് വിധേയനായ കുൽദീപ് യാദവിന്റെ ഫിറ്റ്നസ് നിർണായകമാകും. കുൽദീപ് ഇല്ലെങ്കിൽ രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി എന്നിവരിൽ ഒരാൾക്ക് നറുക്ക് വീഴും. മുഹമ്മദ് ഷമിയുടെ സെലക്ഷൻ ഇപ്പോഴും എയറിലാണ്. താരത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റിനോ സെലക്ഷൻ കമ്മിറ്റിക്കോ വ്യക്തതയില്ല. താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്തി റിസ്ക് എടുക്കാൻ തയാറായേക്കില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

 

Tags: 2025trophyIndiasquadchampionsfor
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies