വിശാഖപട്ടണത്ത് മോദിയുടെ റോഡ്ഷോ, അണിനിരന്ന് ആയിരങ്ങൾ; 2 ലക്ഷം കോടിയുടെ വികസന പദ്ധതികൾ ഉദ്ഘടനം ചെയ്ത് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിശാഖപട്ടണത്ത് മോദിയുടെ റോഡ്ഷോ, അണിനിരന്ന് ആയിരങ്ങൾ; 2 ലക്ഷം കോടിയുടെ വികസന പദ്ധതികൾ ഉദ്ഘടനം ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 10:00 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ട് ലക്ഷം കോടിയുടെ വികസനപദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതികളുടെ ഉദ്‌ഘാടനത്തിന് മുൻപ് നഗരത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത മെഗാ റോഡ്‌ഷോയും നടന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി കെ പവൻ കല്യാണും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ ആന്ധ്രാപ്രദേശ് സന്ദർശനമാണിത്.

സിരിപുരം ജംഗ്ഷനിൽ നിന്നും ആന്ധ്രാ സർവകലാശാലയുടെ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ട് വരെയായിരുന്നു റോഡ് ഷോ. ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയെ ആളുകൾ പൂക്കൾ വിതറി വരവേറ്റു. ടിഡിപി, ബിജെപി, ജനസേന പാർട്ടി പതാകകളാൽ അലംകൃതമായ നഗരവീഥിയിലൂടെയാണ് പ്രധാനമന്ത്രിയുടെ റോഡ്ഷോ കടന്നുപോയത്.

ആന്ധ്രാ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന പൊതുയോഗത്തിൽ 50,000-ത്തോളം പേർ പങ്കെടുത്തു. ആന്ധ്രാപ്രദേശ് സാധ്യതകളുടെയും അവസരങ്ങളുടെയും സംസ്ഥാനമാണെന്നും പുതിയ സാങ്കേതികവിദ്യകളുടെ കേന്ദ്രമായി ആന്ധ്ര മാറേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ, വിശാഖപട്ടണം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് കോസ്റ്റ് റെയിൽവേ സോണിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. അനകപ്പള്ളി ജില്ലയിലെ പുടിമടകയിൽ ഒരു സംയോജിത ഗ്രീൻ ഹൈഡ്രജൻ ഹബ്, കൃഷ്ണപട്ടണത്ത് 1,518 കോടി രൂപയുടെ വ്യവസായ കേന്ദ്രം, അനകപ്പള്ളി ജില്ലയിലെ നാക്കപള്ളിയിൽ 1,877 കോടി രൂപയുടെ ബൾക്ക് ഡ്രഗ് നിർമാണ പാർക്ക് എന്നിങ്ങനെ നിരവധി വികസന പദ്ധതികൾക്ക് മോദി തുടക്കം കുറിച്ചു.

Tags: andhra pradeshVisakhapatnamRoad Showpm modidevelopment projects
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies