ക്ഷേത്ര ജീവനക്കാരിൽ ഹിന്ദുക്കൾ മതി! പരിസരത്തെ കച്ചവടക്കാരും ഹിന്ദുക്കളാകണം; പ്രമേയം പാസാക്കി തിരുപ്പതി ക്ഷേത്രട്രസ്റ്റ്
തിരുമല: തിരുപ്പതിയിലെ ജീവനക്കാരിൽ അഹിന്ദുക്കളെ ഒഴിവാക്കാൻ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (TTD). അഹിന്ദുക്കളായ ജീവനക്കാർ സർക്കാരിന്റെ മറ്റ് സെക്ടറുകളിൽ ജോലി നോക്കുകയോ സ്വമേധയാ വിരമിക്കുന്ന വൊളന്ററി റിട്ടയർമെന്റ് ...