ജീവനാണ് പ്രധാനം; റോഡ് ഷോയ്ക്കിടെ ആംബുലൻസിന് വഴി നൽകി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം; ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അഹമ്മദാബാദ്: റോഡ് ഷോയ്ക്കിടെ ആംബുലൻസിന് വഴി നൽകി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഹമ്മദാബാദിലെ നരോദഗാമിൽ നിന്നാരംഭിച്ച റോഡ് ഷോയ്ക്കിടെയാണ് പ്രധാനമന്ത്രി ആംബുലൻസിന് പോകാനായി ...