ഹണി റോസിന്റെ വസ്ത്രധാരണം ഓവറാണെന്ന് കരുതാത്ത മലയാളിയുണ്ടോ; വാക്കുകളില്‍ കാണിക്കുന്ന മര്യാദ വസ്ത്രധാരണത്തിലും വേണം: രാഹുൽ ഈശ്വർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹണി റോസിന്റെ വസ്ത്രധാരണം ഓവറാണെന്ന് കരുതാത്ത മലയാളിയുണ്ടോ; വാക്കുകളില്‍ കാണിക്കുന്ന മര്യാദ വസ്ത്രധാരണത്തിലും വേണം: രാഹുൽ ഈശ്വർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 01:16 pm IST
FacebookTwitterWhatsAppTelegram

നടി ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം ഓവറാണെന്ന് കരുതാത്ത മലയാളിയുണ്ടോയെന്ന് രാഹുൽ ഈശ്വർ ചോദിച്ചു. വാക്കുകളില്‍ കാണിക്കുന്ന മര്യാദ വസ്ത്രധാരണത്തിലും വേണം. ഈ അഭിപ്രായത്തിൽ താൻ ഉറച്ച് നിൽക്കുന്നു എന്നും രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഹണി റോസിനെതിരെയും ഒരുപാട് പേർക്ക് വിമർശനമുണ്ട്. അവരുടെ വസ്ത്രധാരണം പരിധികൾ കടക്കുന്നു. സഭ്യതയില്ലാത്തതാണ്, വൾ​ഗറായ ആങ്കിളിലുള്ള ചിത്രങ്ങൾ പ്രമോട്ട് ചെയ്യുന്നുവെന്നും പൊതുവേ ആക്ഷേപമുണ്ട്. ഫറാ ഷിബിലി അടക്കം സിനിമ രം​ഗത്തുള്ളവർ പോലും ഇത് പറയുന്നുണ്ടെന്ന് ഹണി റോസ് ശ്രദ്ധിക്കണം.

സംസാരത്തിൽ മാന്യതയുള്ളത് പോലെ തന്നെ വസ്ത്രത്തിലും മാന്യത വേണമെന്ന പറഞ്ഞാൽ അത് അന്താരാഷ്‌ട്ര കുറ്റമല്ല. ഹണി റോസിനോട് ബഹുമാനവും ആദരവുമുണ്ട്. എന്നാൽ ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ച് കേരളത്തിലെ എല്ലാം ജനങ്ങൾക്കും പല രീതിയിലുള്ള അഭിപ്രായവും വിമർശനവുമുണ്ട്. സ്ത്രീജനങ്ങൾ പോലും ഹണി റോസിനെ വിമർശിക്കുകയാണ്. മാദ്ധ്യമങ്ങളിൽ വരുന്ന കമന്റ് നോക്കിയാൽ ഇക്കാര്യം കാണാൻ കഴയും. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഹണി റോസിന്റെയും അമലാ പോൾ പോളിന്റെയും ഭാ​ഗത്ത് നിന്നും ചില പ്രശ്നങ്ങളുണ്ടെന്ന് മറക്കരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ബോബി ചെമ്മണ്ണൂർ ചെയ്തത് ശരിയാമെന്ന് ഞാൻ ഒരിക്കലും പറയില്ല. മാപ്പ് പറയാൻ ബോച്ചെയും തയ്യാറാണ്. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് കേസ് അവസാനിപ്പിക്കണം. പുതിയ സിനിമയക്ക് എല്ലാം പിന്തുണയും നൽകുന്നതായും രാഹുൽ ഈശ്വർ പറഞ്ഞു.

Tags: Actress Honey RoseRahul Eswar
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies