ഉറ്റത്തോഴിയെ അൺഫോളോ ചെയ്ത് പാർവതി തിരുവോത്ത്; ഇരട്ടത്താപ്പ് പുറത്തായതിലെ നാണക്കേട് മറയ്ക്കാനെന്ന് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഉറ്റത്തോഴിയെ അൺഫോളോ ചെയ്ത് പാർവതി തിരുവോത്ത്; ഇരട്ടത്താപ്പ് പുറത്തായതിലെ നാണക്കേട് മറയ്‌ക്കാനെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 04:04 pm IST
FacebookTwitterWhatsAppTelegram

നടി പാർവതി തിരുവോത്ത് അടുത്തസുഹൃത്തും നടിയും സംവിധായികയുമായ ​ഗീതു മോഹൻദാസിനെ സമൂഹ മാദ്ധ്യമത്തിൽ അൺഫോളോ ചെയ്തു.ടോക്സിക് എന്ന യഷ് ചിത്രത്തിന്റെ ​ഗ്ലിംസ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ സ്ത്രിവിരുദ്ധതയ്‌ക്കെതിരെ നിലപാടെടുത്ത ​ഗീതുമോഹൻ ദാസിന്റെ ഇരട്ടത്താപ്പ് സോഷ്യൽ മീഡിയയിൽ ആരാധകർ പൊളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി പാർവതി തിരുവോത്ത് ഉറ്റ ചങ്ങാതിയെ അൺഫോളോ ചെയ്തതെന്നാണ് സൂചന. ഇതിന് പിന്നാലെ ഒരു വിചിത്ര ചിത്രവും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനെ ​ഗീതു മോഹൻദാസുമായി ചേർത്താണ് ആരാധകരുടെ കമൻ്റുകൾ.

ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ വീഡിയോയിൽ നായകൻ യുവതിയുടെ തലയിലൂടെ മദ്യമൊഴിക്കുന്ന രം​ഗങ്ങളുണ്ട്. ബി​ഗ് ബജറ്റിൽ ചെയ്ത കോണ്ടത്തിന്റെ പരസ്യമെന്ന് വീഡിയോയ്‌ക്കെതിരെ വിമർശം ഉയർന്നിരുന്നു. കസബയിലെ സ്ത്രീവിരുദ്ധ രം​ഗങ്ങൾക്കെതിരെ വിമർശനം നടത്തിയ ​ഗീതുവിന്റെ ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധത പുറത്തുവന്നതോടെ ഇവരുടെ നിലപാടുകളിലെ പൊള്ളത്തരം ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്ന് പാർവതി തിരുവോത്തിനെ കൊണ്ട് കസബയുടെ പേര് പറയിപ്പിച്ചത് ​ഗീതുമോഹൻ​​ദാസ് ആയിരുന്നു. ഇതോടെ പാർവതി സിനിമ മേഖലയിൽ വിവാ​ദതാരവുമായിരുന്നു.

Parvathy Unfollowed her heart and soul Geetu Mohandas from Insta..!

Expected Cause : #Toxic Bday Peek pic.twitter.com/bsPiqweMSJ

— ELTON 🧢 (@elton_offl) January 8, 2025

Tags: parvathythiruvothuunfollowsgeetumohondas
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies