പുതിയ ഇനം ഈനാംപേച്ചിയെ കണ്ടെത്തി ZSI സംഘം; പ്രതീക്ഷയിൽ ശാസ്‌ത്രലോകം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ ഇനം ഈനാംപേച്ചിയെ കണ്ടെത്തി ZSI സംഘം; പ്രതീക്ഷയിൽ ശാസ്‌ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 06:54 pm IST
Facebook
Twitter
WhatsAppTelegram

വംശനാശ ഭീഷണിയുടെ വക്കിലാണ് ഉറുമ്പുതീനിയെന്ന് വിളിക്കുന്ന ഈനാംപേച്ചികൾ. ശൽക്കങ്ങളാണ് ഈനാപേച്ചിയുടെ പ്രത്യേകത. ഈ ശൽക്കങ്ങൾ ബൂട്ടുകളും ഷൂകളും ഉൾ‌പ്പടെയുള്ള തുകൽ വസ്തുക്കൾ നിർ‌മിക്കാൻ ഉപയോ​ഗിച്ചുവരുന്നു.

ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന സസ്തിനികൾ കൂടിയാണ് ഇവ. വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ് നിലവിൽ ഈനാംപേച്ചി ഉൾപ്പെട്ടിട്ടുള്ളത്. ഇതിനിടയിൽ പ്രതീക്ഷ നൽകി പുതിയ ഇനം ഈനാംപേച്ചികളെ കണ്ടെത്തിയിരിക്കുകയാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI).

ഇൻഡോ-ബർമീസ് പാംഗോലിൻ (മാനിസ് ഇൻഡോ-ബർമാനിക്ക) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇനം ഈനാംപേച്ചിയെയാണ് കണ്ടെത്തിയത്. അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിലും നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ എന്നീ രാജ്യങ്ങളിലുമാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. കൽക്കട്ട സർവകലാശാലയിലെ ​ഗവേഷണ പണ്ഡിതനായ ലെന്റിക് കൊഞ്ചോക്ക് വാങ്മോ ഉൾപ്പെട്ട സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ആധുനിക ജനിതക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കണ്ടെത്തൽ.

വിപുലമായ ജിനോമിക് ടൂളുകൾ ഉപയോ​ഗപ്പെടുത്തി മൈറ്റോകോൺഡ്രിയൽ ജിനോമുകളെ വിശകലനം ചെയ്താണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. ഈനാംപേച്ചിയുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് വാങ്മോ പറഞ്ഞു.

ഏകദേശം 3.4 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ചൈനീസ് ഈനാംപേച്ചിയിൽ നിന്ന് വ്യതിചലിച്ചവയാണ് ഇപ്പോൾ‌ കണ്ടെത്തിയിരിക്കുന്ന ഇനം. ഈനാംപേച്ചികളുടെ പരിണാമത്തിലേക്ക് വെളിച്ചം വീശുന്നതാണ് കണ്ടെത്തൽ. ആ​ഗോളതലത്തിൽ വംശനാശ ഭീഷണി നിലനിൽക്കുന്നതിനാൽ തന്നെ പരിണാമത്തെ കുറിച്ചറിയുന്നത് സംരക്ഷണമേർപ്പെടുത്തുന്നതിൽ നിർണായകമാകും.

Tags: pangolinZoological Survey of India
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

Latest News

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies