പാക് താരം അർഷദിനെ പിന്തള്ളി; ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര; തിരഞ്ഞെടുത്ത് യുഎസ് മാ​ഗസീൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാക് താരം അർഷദിനെ പിന്തള്ളി; ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര; തിരഞ്ഞെടുത്ത് യുഎസ് മാ​ഗസീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 11:25 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ പ്രശസ്ത മാ​ഗസീനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ്.  2024-ലെ ഏറ്റവും മികച്ച പുരുഷ താരമാണ് നീരജ്.  തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും നീരജ് ചോപ്ര പാരിസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്സിൽ സ്വർണം നേടിയ പാകിസ്താന്റെ അർഷദ് നദീമിനെ മറികടന്നാണ് നീരജ് നേട്ടം സ്വന്തമാക്കിയത്.

റെക്കോർഡോടെ ഒളിമ്പിക്സ് സ്വർണം നേടിയ അർഷദിന് മാ​ഗസീൻ നൽകിയത് അഞ്ചാം സ്ഥാനമാണ്. രണ്ടുതവണ ലോക ചാമ്പ്യനായ ​ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് രണ്ടാം സ്ഥാനം നൽകിയത്. പ്രധാന ഇവൻ്റുകളിലെ സ്ഥിരതയും ശക്തമായ സ്ഥാനവുമാണ് നീരജിനെ തിരഞ്ഞെടുക്കാൻ കാരണമെന്ന് മാ​ഗസീൻ വ്യക്തമാക്കി. 90 മീറ്റർ താണ്ടുക എന്ന തന്റ പ്രീസിസൺ ലക്ഷ്യം മറികടന്നില്ലെങ്കിലും താരത്തിന്റെ മൊത്തത്തിലുള്ള പ്രകടനം അഭിനന്ദഹം അർഹിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

More recognition for Neeraj Chopra!

Track & Field News, a renowned US based sports magazine, has honoured @Neeraj_chopra1 as the best Javelin thrower of 2024.

A proud moment for India🇮🇳 as he continues to raise the bar!#Sports #IndianSports #NeerajChopra #champion pic.twitter.com/Q6zvjRWG6J

— SAI Media (@Media_SAI) January 10, 2025

Tags: neeraj2024javelinnamedchopraBestThrowerMale
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies