തിയേറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ തർക്കം, ഭാര്യയെ വെടിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിയേറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ തർക്കം, ഭാര്യയെ വെടിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 04:31 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബം​ഗാളിൽ സിനിമയെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം. കൊൽക്കത്ത, നൈഹാട്ടിയിലെ നോർത്ത് 24 പർ​ഗാനസിലാണ് സംഭവം. സംഭവത്തിൽ യുവാതിയുടെ ഭർത്താവ് മ​ഹേന്ദ്ര പ്രദാപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി. രാജേന്ദ്രപൂർ സ്വദേശിയായ ചന്ദ്രലേഖയ്‌ക്കാണ് വെടിയേറ്റത്.

കഴിഞ്ഞ ദിവസം ‌ദമ്പതികൾ തിയേറ്ററിൽ സിനിമ കാണാൻ പോയിരുന്നു. സിനിമയ്‌ക്ക് പോകാൻ മ​ഹേന്ദ്ര പ്രദാപിന് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ യുവതിയുടെ നിർബന്ധപ്രകാരമാണ് ഇയാൾ തിയേറ്ററിലെത്തിയത്. സിനിമ തുടങ്ങിയത് മുതൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പിന്നീട് തിയേറ്ററിൽ നിന്ന് വീട്ടിലെത്തിയ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ യുവാവ് കയ്യിൽ സൂക്ഷിച്ചിരുന്ന തോക്ക് ഉപയോ​ഗിച്ച് യുവതിയെ വെടിവയ്‌ക്കുകയായിരുന്നു. ലൈസൻസുള്ള റിവോൾവർ ഉപയോ​ഗിച്ചാണ് വെടിയുതിർത്തത്.

ആക്രമണത്തിൽ യുവതിയുടെ നെഞ്ചിലും കയ്യിലും കാലിലും വെടിയേറ്റിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ വെടിയുണ്ടകൾ പുറത്തെടുത്തു. നിലവിൽ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലാണ് യുവതി. മൂന്ന് തവണ പ്രതി വെടിയുതിർത്തിരുന്നു.

വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് മ​ഹേന്ദ്ര പ്രദാപിനെ അറസ്റ്റ് ചെയ്തിരുന്നു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതായാണ് മഹേന്ദ്ര പ്രതാപ് പൊലീസിനോട് പറഞ്ഞത്. അയൽവാസി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രലേഖയുടെ മൊഴി എടുക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. രണ്ട് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

Tags: ShootsBengali filmChandralekhabullet injuries
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies