എല്ലാ സംസ്ഥാനങ്ങളിലും സംരഭകത്വ കമ്മീഷൻ രൂപീകരിക്കണം; യുവാക്കൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കണം; നിർണായക നിർദ്ദേശങ്ങളുമായി സ്വദേശി ജാഗരൺ മഞ്ച്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാ സംസ്ഥാനങ്ങളിലും സംരഭകത്വ കമ്മീഷൻ രൂപീകരിക്കണം; യുവാക്കൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കണം; നിർണായക നിർദ്ദേശങ്ങളുമായി സ്വദേശി ജാഗരൺ മഞ്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 02:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദേശീയ തലത്തിൽ യുവാക്കൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കാനായി എല്ലാ സംസ്ഥാനങ്ങളിലും സംരഭകത്വ കമ്മീഷൻ രൂപീകരിക്കണമെന്ന് സ്വദേശി ജാഗരൺ മഞ്ച് (എസ്.ജെ.എം) ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാർ. സ്വദേശി ജാഗരൺ മഞ്ച് കേരള കൺവീനർ ഡോ. അനിൽ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാനതല പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പന്നവും സമഗ്രവുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാൻ 15-16 വയസിൽ തന്നെ, യുവതീ യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സാങ്കേതിക ജ്ഞാനവും ശേഷിയും മാർഗ നിർദേശങ്ങളും നൽകാൻ സംരഭകത്വ കമ്മീഷനുകളിലൂടെ സാധ്യമാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലന്വേഷകരേക്കാൾ തൊഴിൽ നൽകുന്നവരാകാൻ യുവമനസുകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുൻനിർത്തി, യുവാക്കൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിച്ച് ഓരോ പൗരനെയും സ്വയം പര്യാപ്തരാക്കുക എന്ന ആശയമാണ് സ്വദേശി ജാഗരൺ മഞ്ചിന്റെ പ്രധാന പരിപാടിയായ ‘കേരള യൂത്ത് ഫോക്കസ്’ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണ ക്ഷേത്ര അധികാരി രജ്ഞിത്ത് കാർത്തികേയൻ മാർഗ നിർദേശം നൽകി. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ നിലനിർത്തുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും എസ്‌ജെഎം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിന് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (MSME) ചെറുകിട വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സജീവ് എസ്.ആർ (കൊല്ലം), രമേശ് കെ.വി (കോട്ടയം), പത്മകുമാർ (തിരുവനന്തപുരം), അഡ്വ: അമ്പിളി (കൊല്ലം), കേണൽ പൊന്നമ്മ (തിരുവനന്തപുരം), ശിവകുമാർ (ആലപ്പുഴ), ഉണ്ണികൃഷ്ണൻ (തിരുവനന്തപുരം), നിധീഷ് (ആലപ്പുഴ) തുടങ്ങിയവരെ സംസ്ഥാന സമിതിയിലേക്കും തിരഞ്ഞെടുത്തു.

Tags: Entrepreneurs KeralabusinessMSMEസ്വദേശി ജാഗരൺ മഞ്ച്ഡോ. അനിൽ പിള്ളസംരഭകത്വ കമ്മീഷൻഎസ്‌ജെഎം
Share
Tweet
SendShare

More News from this section

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies