ഹണി റോസിനെതിരെ അധിക്ഷേപം; യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി; സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയവരെ അറസ്റ്റ് ചെയ്യും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹണി റോസിനെതിരെ അധിക്ഷേപം; യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി; സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയവരെ അറസ്റ്റ് ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 01:01 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: നടി ഹണി റോസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കൂടുതൽ പേർക്കെതിരെ നിയമനടപടി. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ​ഹ​ണി റോസ് ലൈം​ഗികാധിക്ഷേപ പരാതി നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയുണ്ടായ വിമർശനങ്ങളിലാണ് നടപടി. അധിക്ഷേപ പരാമർശങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.

ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തതിന് പിന്നാലെ വലിയ അധിക്ഷേപ പരാമർശങ്ങളാണ് താരത്തിന് നേരെ ഉണ്ടാകുന്നത്. ബോബി ചെമ്മണ്ണൂരിനെതിരെ ദ്വയാർത്ഥ പ്രയോ​ഗം ആരോപിച്ച് ഹണി റോസ് പങ്കുവച്ച സമൂമദാദ്ധ്യമ പോസ്റ്റിൽ കമന്റുകളിലൂടെയാണ് സൈബർ അധിക്ഷേപ തുടങ്ങിയത്. തുടർന്ന് ഇവർക്കിെതിരെ ഹണിയുടെ പരാതിയിൽ പൊലീസ് നടപടികൾ ആരംഭിച്ചിരുന്നു. അധിക്ഷേപം പരാമർശം നടത്തിയ മുപ്പതോളം പേരെ തിരിച്ചറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂർ അറസ്റ്റിലാവുന്നത്. പിന്നീടും താരത്തിനെതിരെ സൈബർ അധിക്ഷേപം തുടരുകയായിയരുന്നു.

ഇതിനിടെ, രാഹുൽ ഈശ്വർ ഹണി റോസിന്റെ വസ്ത്രധാരണത്തെ പരസ്യമായി വിമർശിച്ചതും അധിക്ഷേപങ്ങൾക്ക് കാരണമായി. പിന്നാലെ ഹണി റോസിന്റെ പോസ്റ്റുകൾക്കും വീഡിയോകൾക്കും താഴെ ആളുകൾ മോശം കമന്റുകൾ കുറിച്ചിരുന്നു. സംഭവത്തിൽ രാഹുൽ ഈശ്വറിനെതിരെയും താരം പരാതി നൽകിയിട്ടുണ്ട്.

ഹണി റോസിനെതിരെ ദ്വയാർത്ഥ പ്രയോ​ഗം നടത്തിയ കേസിൽ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഹണി റോസ് ഉൾപ്പെടെയുള്ള സിനിമ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങൾക്കായി ക്ഷണിക്കുമെന്നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത്. മാർക്കറ്റിം​ഗ് മാത്രമാണ് താൻ ഉദ്ദേശിക്കുന്നതെന്നും തന്റെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും തന്നിൽ വിശ്വാസമുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

Tags: ernakulamyoutube channelHONEY ROSE
Share
Tweet
SendShare

More News from this section

‘സുധാകരനെ പുകച്ച് പുറത്താക്കി, എന്നെയും പുറത്താക്കാൻ നീക്കം ? ’; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

കോവളത്ത് 16കാരി പീഡനത്തിനിരയായ കേസ്; അന്തർസംസ്ഥാന റാക്കറ്റെന്ന് സൂചന, സ്പാ ഉടമകൾ അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies