സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ സനാതന ധർമം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു, ആത്മീയ ദീക്ഷ നൽകിയതായി സ്വാമി കൈലാസാനന്ദ ഗിരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ സനാതന ധർമം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു, ആത്മീയ ദീക്ഷ നൽകിയതായി സ്വാമി കൈലാസാനന്ദ ഗിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 01:20 pm IST
Facebook
Twitter
WhatsAppTelegram

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തിയ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പാവൽ ജോബ്സ് സനാതന ധർമത്തിൽ ചേരാനും ആചാരങ്ങൾ പഠിക്കാനും ആഗ്രഹം പ്രകടിപ്പിച്ചതായി അവരുടെ ഗുരുവും ആത്മീയ നേതാവുമായ സ്വാമി കൈലാസാനന്ദ ഗിരി.

ഹൈന്ദവ മൂല്യങ്ങൾ ലോറീനെ ആഴത്തിൽ സ്വാധീനിച്ചുവെന്നും തന്റെ നിർദേശപ്രകാരം ‘കമല’ എന്ന ഹിന്ദുനാമം സ്വീകരിച്ചതായും കൈലാസനന്ദ ഗിരി പറഞ്ഞു. “ജനുവരി 14-ന് മകരസംക്രാന്തി ദിനത്തിൽ രാത്രി 10.10-ന് ഞങ്ങൾ അവർക്ക് ദീക്ഷ നൽകി. സാധാരണ ഭക്തരെപ്പോലെ അവൾ നാല് ദിവസം ശിവിരിൽ താമസിച്ചു.രണ്ട് വലിയ വിമാനങ്ങളിലായി 50 ഓളം പേഴ്‌സണൽ സ്റ്റാഫുകളാണ് അവരോടൊപ്പം വന്നത്. അവർ ശുദ്ധ സസ്യഭുക്കാണ്. ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കില്ല,”സ്വാമി പറഞ്ഞു.

ജനുവരി 12 നാണ് ലോറീൻ കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ്‌രാജിലെത്തിയത്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ അവർ മഹാകുംഭമേളയുടെ വിജയകരമായ നടത്തിപ്പിനായി പ്രാർത്ഥിക്കുകയും കാശി വിശ്വനാഥന് ജലാഭിഷേകം നടത്തുകയും ചെയ്തു. 61-കാരിയായ ലോറീൻ വരുന്ന മൂന്നാഴ്ച ഉത്തർപ്രദേശിലുണ്ടാകും. നിരഞ്ജനി അഖാരയുടെ കൈലാസനാന്ദ ​ഗിരി മഹാരാജിന്റെ കഥകൾ കേൾക്കുകയും കൽപവസ് പ്രകാരം പത്ത് ദിവസം ദിനചര്യകൾ പിന്തുടരുകയും ചെയ്യും.

Tags: Sanatan DharmaMaha Kumbh Mela 2025Steve Jobs's wifeLaureneSwami Kailashanand GiriAkhada Shri Niranjani
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies