പുരുഷനും സ്ത്രീയും തനിച്ചായാൽ തെറ്റിൽ ഏർപ്പെടും; ഇസ്ലാം പിന്തുടരുന്നത് ​ഖുറാനും അതിലെ വചനങ്ങളും മാത്രമാണ്: അൻസാരി സുഹ്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരുഷനും സ്ത്രീയും തനിച്ചായാൽ തെറ്റിൽ ഏർപ്പെടും; ഇസ്ലാം പിന്തുടരുന്നത് ​ഖുറാനും അതിലെ വചനങ്ങളും മാത്രമാണ്: അൻസാരി സുഹ്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 05:19 pm IST
FacebookTwitterWhatsAppTelegram

സ്ത്രീയും പുരുഷനും ഇടകലർന്നുള്ള ഏത് തരത്തിലുള്ള വിക്രയങ്ങളേയും ഇസ്ലാം എതിർക്കുമെന്ന് മതപ്രഭാഷകൻ അൻസാരി സുഹ്രി.  ഇസ്ലാം പിന്തുടരുന്നത് ​ഖുറാനും അതിലെ വചനങ്ങളും മാത്രമാണ്. ഒരു രാഷ്‌ട്രമോ അതിലെ ഏതെങ്കിലും പ്രസ്ഥാനമോ ഇസ്ലാമിന് പ്രശ്നമല്ല. കാന്തപുരം അബൂബക്കർ മുസ്ലീയാർ പറ‍ഞ്ഞത് പറഞ്ഞത് ഇസ്ലാമിന്റെ നിലപാടാണെന്നും അൻസാരി സുഹ്രി ചാനൽ ചർച്ചയിൽ പറഞ്ഞു.

പൂർണ്ണമായി ഇസ്ലാമിക നിയമം പാലിച്ച് വാഹനം ഓടിക്കാനും കായികാഭ്യാസം നടത്താനും കലയും സാഹിത്യവും നടത്താനും ഇസ്ലാം അനുവദിച്ചിട്ടുണ്ട്. സിനിമയെ ജനങ്ങൾ അനുകരിക്കുന്നത് കൊണ്ട് ഇസ്ലാം അതിനെ എതിർക്കും. വിഷനിലൂടെ കാണുന്നത് മനുഷ്യന്റെ മനസ്സിൽ നെ​ഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും.

അന്യപുരുഷനും സ്ത്രീയും തനിച്ചാവുന്നതിന് ഇസ്ലാമിൽ വിലക്കുന്നുണ്ട്. തെറ്റിലേക്ക് പോകാനുള്ള വഴിയെ കൂടി ഇസ്ലാം ഇല്ലാതാക്കുകയാണ്. ഖുറാനിൽ പറഞ്ഞിരിക്കുന്നത് ഇതേ കാര്യങ്ങളാണ്. അന്യസ്ത്രീയും പുരുഷനും ഇടകലർന്നുള്ള ഏത് തരത്തിലുള്ള പരിപാടിയേയും ഇസ്ലാം എതിർക്കും.

‌അങ്ങനെയാണെങ്കിൽ ഒരു ഓഫീസിലോ സേനയിലോ തീയറ്ററിലോ പുരുഷനും സ്ത്രീയും ഇടകലരുന്നത് തെറ്റാണോ എന്ന് അവതാരകന്റെ ചോദ്യത്തിന് ഇസ്ലാം മതനിയമ പ്രകാരം തെറ്റാണെന്നായിരുന്നു അൻസാരി സുഹ്രിയുടെ മറുപടി.

Tags: Kanthapuram AP Aboobacker Musliyar
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies