ഭാര്യയെ കൊന്നു, മൃതദേഹം വെട്ടിനുറുക്കി പ്രഷർ കുക്കറിൽ വേവിച്ചു; ഭർത്താവിന്റെ കുറ്റസമ്മതത്തിൽ ഞെട്ടി പൊലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയെ കൊന്നു, മൃതദേഹം വെട്ടിനുറുക്കി പ്രഷർ കുക്കറിൽ വേവിച്ചു; ഭർത്താവിന്റെ കുറ്റസമ്മതത്തിൽ ഞെട്ടി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 10:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹൈദരാബാദിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി 45 കാരനായ ഭർത്താവ്. മകളെ കാണാനില്ലെന്ന ഭാര്യവീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ഗുരുമൂർത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇയാളുടെ മൊഴി പൊലീസ് പരിശോധിച്ചുവരികയാണ്.

ജനുവരി 16 നാണ് 35 കാരിയായ മകൾ വെങ്കിട മാധവിയെ കാണാതായതായി വീട്ടുകാർ പരാതി നൽകിയത്. അന്വേഷണത്തിനിടെ ഭർത്താവിന്റെ സ്വഭാവത്തിൽ സംശയം തോന്നി ചോദ്യം ചെയ്യുമ്പോഴാണ് ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. മൃതദേഹം ബാത്‌റൂമിൽ വച്ച് വെട്ടിനുറുക്കി പ്രഷർകുക്കറിൽ വേവിച്ചു. പിന്നീട് എല്ലുകൾ വേർപെടുത്തി. ഇത് അമ്മിക്കല്ലുകൊണ്ട് പൊടിച്ച് വീണ്ടും വേവിച്ചു. മൂന്ന് ദിവസത്തോളം നിരവധി തവണ മാംസവും എല്ലുകളും പാകം ചെയ്ത ശേഷം ഇത് പാക്ക് ചെയ്ത് മീർപേട്ട് തടാകത്തിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് ഗുരുമൂർത്തിയുടെ മൊഴി. എന്നാൽ കഴിഞ്ഞദിവസം നദിയിൽ പൊലീസ് നടത്തിയ തെരച്ചിലിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല.

ഹൈദരാബാദിലെ ജില്ലെലഗുഡയിലാണ് ഗുരുമൂർത്തിയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ദമ്പതികൾ തമ്മിൽ ഇടയ്‌ക്കിടെ വഴക്കിട്ടിരുന്നതായാണ് റിപ്പോർട്ട്. കുറ്റകൃത്യം നടന്ന ദിവസം ഇവരുടെ കുട്ടികളെ പ്രതി തന്റെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. ഭാര്യ തന്നോട് വഴക്കിട്ട് വീടുവിട്ടുപോയെന്നാണ് കൊലപാതകശേഷം ഇയാൾ വെങ്കിട മാധവിയുടെ വീട്ടുകാരെ അറിയിച്ചത്.

Tags: PoliceMurderwifehusbandHyderabadpressure cookerdeadbodyChopped
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies