"ജയിലിൽ കിടക്കുന്നത് പ്രശ്‌നമല്ല, അവർ ജയിക്കും"; ഡൽഹി കലാപക്കേസിലെ പ്രതികളെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുമെന്ന് ഒവൈസി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ജയിലിൽ കിടക്കുന്നത് പ്രശ്‌നമല്ല, അവർ ജയിക്കും”; ഡൽഹി കലാപക്കേസിലെ പ്രതികളെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുമെന്ന് ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 11:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന് ജാമ്യത്തിലിറങ്ങി തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥി ജയിലിനുള്ളിലായാലും മത്സരിച്ച് വിജയിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. 2020 ലെ ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന എഐഎംഐഎം സ്ഥാനാർത്ഥി ഷിഫ ഉർ റഹ്‌മാന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ഒവൈസിയുടെ പ്രസ്താവന. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ AIMIM ന്റെ ഓഖ്‌ല മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ഷിഫ ഉർ റഹ്‌മാൻ.

“ഈ രാജ്യത്ത് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നേടാനും ആറ് മാസത്തിനുശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയുമെങ്കിൽ ജയിലിൽ കഴിയുന്ന ഷിഫയെ ഞങ്ങൾ വിജയിപ്പിക്കും, അദ്ദേഹം എംഎൽഎ ആകുകയും ചെയ്യും” പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒവൈസി പറഞ്ഞു.

ബറോഡ ഡൈനാമൈറ്റ് കേസിൽ ബിഹാർ ജയിലിൽ കഴിയവെ ജോർജ്ജ് ഫെർണാണ്ടസ് തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നുവെന്നും ഒവൈസി ചൂണ്ടിക്കാട്ടി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ജയിലിൽ കഴിയുന്ന ഷിഫ ഉർ റഹ്മാനെയും താഹിർ ഹുസൈനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച AIMIM നെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. എന്നാൽ എതിർക്കുന്നവരാണ് ലജ്ജിക്കേണ്ടതെന്നും പാർലമെന്റിലുള്ളവർ തന്നെ പലകേസുകളിൽ പ്രതികളാണെന്നുമായിരുന്നു വിമർശനങ്ങൾക്കുള്ള ഒവൈസിയുടെ ന്യായീകരണം.

ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് . ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 8 ന് നടക്കും.

 

Tags: asaduddin owaisiAIMIM chiefDelhi assembly PollsAIMIM CandidateDelhi riot case accused
Share
Tweet
SendShare

More News from this section

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

Latest News

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies