ആദ്യ നിക്കാ​ഹ് മറച്ചുവെച്ച് 20 കാരിയെ ഭാര്യയാക്കി; ചോദ്യം ചെയ്തതോടെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; ഇമാമിനെ പൊലീസ് പിടികൂടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യ നിക്കാ​ഹ് മറച്ചുവെച്ച് 20 കാരിയെ ഭാര്യയാക്കി; ചോദ്യം ചെയ്തതോടെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; ഇമാമിനെ പൊലീസ് പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 12:11 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ പളളി ഇമാം റിമാൻഡിൽ. കൊല്ലം മൈനാ​ഗപ്പള്ളി സ്വദേശി അബ്ദുൾ ബാസിത്തിനെയാണ് അറസ്റ്റ് ചെയ്തത്. പന്മന സ്വദേശിയായ 20 കാരിയുടെ പരാതിയിലാണ് നടപടി. പത്തനംതിട്ട വ്യ്പൂരിലെ ഉട്ടുകുളം പള്ളിയിലെ ഇമാമാണ് അബ്ദുൾ ബാസിത്. 2019 ലാണ് മുത്തലാഖ് നിരോധന നിയമം രാജ്യത്ത് നിലവിൽ വന്നത്.

ആദ്യ വിവാ​ഹം മറച്ച് വെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞു. കല്യാണം കഴിച്ച് വാടക വിട്ടിലേക്കാണ് കൊണ്ടുപോയത്. പിന്നീടാണ് സത്യം അറിഞ്ഞത്. ഇതിനെ കുറിച്ച് ചോദിച്ചോൾ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. മൂന്നാമത് വിവാഹം കഴിക്കുമെന്നും ഭീഷണിപ്പെടുത്തി. ചെറിയ വാക്ക് തർക്കത്തിന്റെ പേരിൽ ഈമാസം 16 ന് പന്മനയിലെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. തുടർന്ന് 19 തീയതി ഫോണിൽ വിളിച്ച് തലാഖ് ചൊല്ലുകയായിരുന്നു. പെട്ടെന്ന് കേട്ടപ്പോൾ ഷോക്ക് ആയി പോയെന്നും തലാഖിന് മുൻപ് പ്രതി കടുത്ത ഭാഷയിൽ ചീത്ത പറഞ്ഞെന്നും യുവതി പറയുന്നു. മൂന്ന് തവണ തലാഖ് ചൊല്ലിയ ശേഷം ഇനി നമ്മൾ സംസാരിക്കുന്നത് ഹറാമാണെന്നും നമ്മൾ തമ്മിൽ ഇനി ബന്ധമില്ലെന്നും പറഞ്ഞ് ഫോൺ കട്ടാക്കി. തിരികെ ഫോണിൽ ബാസിതിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതിന് കഴിഞ്ഞില്ല. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

2023 ഫെബ്രുവരിയിലാണ് പ്രതി മതാചാര പ്രകാരം യുവതിയെ വിവാഹം കഴിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസാണ് ഇമാമിനെ കസ്റ്റഡിയിൽ എടുത്തത്. മുത്തലാഖ് നിരോധന നിയമത്തിന് പുറമേ വിവിധ വകുപ്പുകൾ കൂടി ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

Tags: ഇമാംMuthalaqEmamമുത്തലാഖ്
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies