ഇത്രയും പ്രതീക്ഷിച്ചില്ല! കുംഭമേളയ്‌ക്കെത്തിയ സന്യാസിമാരായി കോലിയും ധോണിയും; ക്രിക്കറ്റ് താരങ്ങളുടെ 'AI 'നിർമ്മിത ചിത്രങ്ങൾ വൈറൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത്രയും പ്രതീക്ഷിച്ചില്ല! കുംഭമേളയ്‌ക്കെത്തിയ സന്യാസിമാരായി കോലിയും ധോണിയും; ക്രിക്കറ്റ് താരങ്ങളുടെ ‘AI ‘നിർമ്മിത ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 01:09 pm IST
Facebook
Twitter
WhatsAppTelegram

ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ എഐ നിർമ്മിത ചിത്രങ്ങൾ. കുംഭമേളയിലെ സന്യാസിമാരായി രൂപമാറ്റം വരുത്തിയ താരങ്ങളുടെ എഐ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത്. കോലിയും എംഎസ് ധോണിയുമുൾപ്പെടെയുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രസകരമായ വേഷപ്പകർച്ച നൽകിയിരിക്കുന്നത്.

@thebharatarmy എന്ന ഇൻസ്റ്റഗ്രാം പേജിലാണ് താരങ്ങളുടെ AI നിർമ്മിത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. “വെൻ മഹാകുംഭ് മീറ്റ്‌സ് ക്രിക്കറ്റ്” എന്നാണ് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. എംഎസ് ധോണി, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങൾ ഇതിലുണ്ട്.

തങ്ങളുടെ പ്രിയ താരങ്ങളുടെ സന്യാസിവേഷം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. ജനുവരി 23നാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ ഒരു ലക്ഷത്തിലധികം ലൈക്കുകളും കമന്റുകളും പോസ്റ്റിന് ലഭിച്ചു. ഉപയോക്താക്കൾ തങ്ങളുടെ പ്രിയ താരങ്ങളുടെ മാറ്റം കണ്ട് അത്ഭുതപ്പെട്ടു. ചിലർ കോലിയുടെ ചിത്രം നിരാശപ്പെടുത്തിയെന്നും മറ്റുചിലർ ചിരിയടക്കാനാവുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ഉപയോക്താക്കളിൽ ചിലർ തങ്ങൾക്കിഷ്ടമുള്ള താരങ്ങളുടെ പേരുകൾ നിർദേശിക്കുകയും ചെയ്തു.

 

View this post on Instagram

 

A post shared by The Bharat Army (@thebharatarmy)

Tags: rohit sharmaImagesMaha Kumbh Mela 2025Indian cricket starssadhuAI generatedVIRAT KOHLIinstagramms dhoni
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies