യുഎഇയിലെ പ്രവാസികൾക്കിടയിൽ സമ്പാദ്യ ശീലം കുറയുന്നു; അധ്വാനിച്ചുണ്ടാക്കുന്ന പണം അടിച്ചുപൊളിക്ക് വഴിമാറുന്നതായി ആശങ്ക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

യുഎഇയിലെ പ്രവാസികൾക്കിടയിൽ സമ്പാദ്യ ശീലം കുറയുന്നു; അധ്വാനിച്ചുണ്ടാക്കുന്ന പണം അടിച്ചുപൊളിക്ക് വഴിമാറുന്നതായി ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 09:20 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്; യുഎഇയിലെ പ്രവാസികൾക്കിടയിൽ സമ്പാദ്യ ശീലം കുറയുന്നു. രാജ്യത്തെ അൻപത് ശതമാനത്തിലേറെ താമസക്കാർ കഴിഞ്ഞ വർഷം ചെലവഴിച്ചത് സമ്പാദിച്ചതിനേക്കാളേറെയെന്ന് റിപ്പോർട്ട്. സാമ്പത്തിക സാങ്കേതിക പ്ലാറ്റ്‌ഫോമായ യാബി നടത്തിയ സർവേയിലാണ് ഈ വിവരം.

യുഎഇയിലെ ജനങ്ങൾക്കിടയിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് യാബി നടത്തിയ സർവേ. സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യം മനസിലാക്കുകയായിരുന്നു സർവേയുടെ ലക്ഷ്യം. വരുമാനമില്ലാതെ രണ്ടാഴ്ചയെങ്കിലും ജീവിത ചിലവുകൾ തള്ളി നീക്കാമെന്ന് ആത്മവിശ്വാസമുള്ളത് സർവേയിൽ പ്രതികരിച്ചവരിൽ പകുതി പേർക്ക് മാത്രമാണ്.

സർവേയിൽ പങ്കെടുത്തവരിൽ 50.46 ശതമാനംപേർ സമ്പാദ്യത്തിലേറെ ചെലവഴിക്കുകയാണ് ചെയ്തത്. ഏകദേശം 33.53 ശതമാനം പേർക്ക് മാത്രമാണ് ജോലി അവസാനിപ്പിച്ചാലും ആവശ്യമായ സമ്പാദ്യം കൈവശമുണ്ടെന്ന് ഉറപ്പുള്ളൂ. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ 41 ശതമാനം പേർക്കും പ്രതീക്ഷയില്ലെന്നാണ് കണ്ടെത്തൽ.

ദുബായ് പോലുള്ള നഗരത്തിൽ വിനോദത്തിനുള്ള അനന്തസാധ്യതകളും ക്രെഡിറ്റ് കാർഡുകൾ അനായാസം ലഭിക്കുന്നതും മികച്ച ജീവിതനിലവാരം പ്രതിഫലിപ്പിക്കാൻ ആഢംബര സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതുമെല്ലാം സമ്പാദ്യശീലം കുറയാൻ കാരണമായെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സമ്പാദ്യത്തിലേറെ ചെലവഴിക്കാനുള്ള പ്രേരണയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Tags: dubaiയുഎഇExpatriate financial spendingExpatriate savingsസമ്പാദ്യ ശീലംയാബി സർവേ
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies