ക്രൂരനായ സംവിധായകനാണ് പൃഥ്വിരാജ്; ഷൂട്ടിം​ഗിനിടെ ദിവസങ്ങളോളം വെറുതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്; ആന്റണിയും ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്: മോ​ഹൻലാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ക്രൂരനായ സംവിധായകനാണ് പൃഥ്വിരാജ്; ഷൂട്ടിം​ഗിനിടെ ദിവസങ്ങളോളം വെറുതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്; ആന്റണിയും ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്: മോ​ഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 12:04 pm IST
FacebookTwitterWhatsAppTelegram

അബ്രാം ഖുറേഷിയുടെ വരവ് അറിച്ച് കൊണ്ട് എത്തിയ ഹോളിവുഡ് ലെവലിൽ ടീസർ സിനിമാപ്രേമികൾ ഏറ്റെടുത്തു.  ടീസർ പുറത്തിറങ്ങി  16 മണിക്കൂർ പിന്നിടുമ്പോൾ  കാഴ്ചക്കാരുടെ എണ്ണം അഞ്ച് മില്യൺ പിന്നിട്ടു.  ‘എമ്പുരാന്‍’ ടീസർ ലോഞ്ചിനിടെ സംവിധായകൻ പൃഥ്വിരാജിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് ക്രൂരനാണ്. അഭിനേതാവിൽ നിന്നും എന്താണോ വേണ്ടത് അത് കൃത്യമായി എടുക്കാൻ അദ്ദേഹത്തിന് അറിയാം. സംവിധായകനെ വിശ്വസിക്കുന്നയാളാണ് ഞാൻ. പൃഥ്വിയിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. അദ്ദേഹം ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളാകും.”

ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് ഞങ്ങൾ എമ്പുരാൻ ഷൂട്ട് ചെയ്തത്. ഷൂട്ടിം​ഗ് സമയത്ത് കാലാവസ്ഥ മോശമായത് കാരണം ദിവസങ്ങളോളം വെറുതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഗുജറാത്തിലാണ് അത് സംഭവിച്ചത്.

പൃഥ്വിരാജിന്റെ 100 ശതമാനം ആ സിനിമയിലുണ്ട്. ‘എമ്പുരാന്‍’  ഞാൻ  കണ്ടതാണ്.  നിങ്ങൾ സിനിമ കാണാൻ പോകുന്നവരാണ്. സിനിമയുടെ ചിത്രീകരണത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്. നിർമ്മാതാവിന്റെ വേദന എനിക്കറിയാമെന്നും മോഹൻലാൽ പറഞ്ഞു.

ഏവരും കാത്തിരിക്കുന്ന ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. മലാളത്തിനൊപ്പം കന്നഡ, തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളിലും ടീസർ എത്തിയിട്ടുണ്ട്.പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് ആൻ്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്ഷൻസും ചേർന്നാണ്. വമ്പൻ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയതെന്ന് വ്യക്തമാക്കുന്ന വിഷ്വലുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുറത്തുവന്ന ടീസർ.

 

Tags: PRITHVI RAJActor MohanlalEmpuran Cinema Update
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies