സ്ത്രീയും പുരുഷനും തുല്യരല്ല; ഇത് ലോകം അംഗീകരിക്കുന്ന കാര്യം: അബ്ദു സമദ് പൂക്കോട്ടൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീയും പുരുഷനും തുല്യരല്ല; ഇത് ലോകം അംഗീകരിക്കുന്ന കാര്യം: അബ്ദു സമദ് പൂക്കോട്ടൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 06:05 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ല എന്നത് ലോകം അംഗീരിക്കുന്ന കാര്യമാണെന്ന് സുന്നി മഹൽ ഫെഡറേഷൻ വർക്കിംഗ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ. ഇരുകൂട്ടർക്കും ഇപ്പോഴും തുല്യത വന്നിട്ടില്ല. ഇസ്ലാം തുല്യത ആവശ്യപ്പെടുന്ന മതമാണ്. സമസൃഷ്ടിയാണ് ഇസ്ലാമിൽ സ്ത്രീക്കും പുരുഷനുമുള്ളതെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.

സ്ത്രീയും പുരുഷനും തുല്യരല്ലെന്ന പിഎംഎ സലാമിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് അതിനെ പിന്തുണച്ച് എസ് വൈ എസ് നേതാവും രം​ഗത്തെത്തിയത്. ഇസ്ലാം നിയമപ്രകാരം സ്ത്രീ എങ്ങനെയാകണമെന്ന് പറയുന്നുണ്ട്. മുസ്ലീങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടവർ അം​ഗീകരിച്ചാൽ മതി. പരിമിതികൾ ഉള്ളവരാണ് സ്ത്രീകൾ. സമത്വമല്ല, ലിം​ഗനീതിയാണ് വേണ്ടത്. സ്ത്രീയും പുരുഷനും തുല്യരല്ലാത്തതിനാലാണ് ബസിൽ പ്രത്യേക സീറ്റുകളും ട്രെയിനിൽ പ്രത്യേക കോച്ചുകളും അനുവദിക്കുന്നത്. തുല്യതയല്ല, തുല്യനീതിയാണ് ആവശ്യമെന്നും പൂക്കോട്ടൂർ പറഞ്ഞു. സമാനമായ നിലപാടായിരുന്നു മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്.

മെക് 7 കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. പുരുഷനും സ്ത്രീയും ഒരുമിച്ച് വ്യായാമം ചെയ്യുന്നത് അം​ഗീകരിക്കാനാവില്ലെന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ മുസ്ലീം സംഘടനകൾ സമാന അഭിപ്രായം പങ്കുവച്ച് രം​ഗത്തെത്തിയത്. സ്ത്രീയും പുരുഷനും ഒരുമിച്ച് ഇടപഴകുന്ന പരിപാടികൾ അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് ഇസ്ലാം മത സംഘടനകളുടെ നിലപാട്.

Tags: sysAbdussamad Pookkottur
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies