ഇന്ത്യയുടെ സ്വന്തം AI മോഡൽ പത്ത് മാസത്തിനുള്ളിൽ; ഭാരതീയ സംസ്കാരത്തിനും പ്രാദേശിക ഭാഷകൾക്കും മുൻ​ഗണന; സുപ്രധാന പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ സ്വന്തം AI മോഡൽ പത്ത് മാസത്തിനുള്ളിൽ; ഭാരതീയ സംസ്കാരത്തിനും പ്രാദേശിക ഭാഷകൾക്കും മുൻ​ഗണന; സുപ്രധാന പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 03:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം ചാറ്റ്‌ജിപിടി പത്ത് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. മറ്റ് രാജ്യങ്ങളിൽ വികസിപ്പിച്ച എഐ മോഡലുകളെ ആശ്രയിക്കാതെ നിർമിത ബുദ്ധിയുടെ ലോകത്ത് സ്വയം പര്യാപ്ത കൈവരിക്കുന്നതിന് ഇതി വഴിയൊരുക്കും.

പ്രാദേശികവത്കരിക്കപ്പെട്ട എഐ മോഡലാകും പുറത്തിറക്കുക. ഇന്ത്യക്കായി മാത്രം രൂപകൽപന ചെയ്യുന്ന ഭാരതത്തിന്റെ സംസ്കാരം,ഭാഷകൾ, രീതികൾ എന്നിവയ്‌ക്ക് പ്രത്യേക പരി​ഗണന നൽകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പക്ഷാപതപരമായ കാര്യങ്ങളില്ലാതെ രാജ്യത്തിന്റെ വൈവിധ്യം തിരച്ചറിയാൻ സാധിക്കുന്ന എഐ മോഡലാകും പുറത്തിറക്കുക.

ഇന്ത്യയുടെ സ്വന്തം എഐ മോഡൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനായി 18,000 ​ഗ്രാഫിസിക്സ് പ്രോസസിം​ഗ് യൂണിറ്റുകൾ, എഐ മോഡൽ നിർമിക്കാനായി ഹാർഡ്‌വെയർ എന്നിവ സജ്ജമാക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. എഐ മേഖലയിലെ സൂപ്പർ പവറാകാൻ ഭാരതത്തെ പ്രാപ്തമാക്കുന്ന മുന്നേറ്റമായാണ് ടെക് ലോകം ഇതിനെ നോക്കി കാണുന്നത്. ഒഡിഷയിൽ എഐ ഡാറ്റാ സെൻ്ററുകൾ ആരംഭിക്കാനും മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യം ലക്ഷ്യമിടുന്നുണ്ട്.

സ്വന്തമായി എഐ മോഡൽ നിർമിക്കുന്നതോടെ ഡാറ്റാ സെക്യൂരിറ്റി ഉറപ്പാക്കാനും പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കാനും രാജ്യത്ത് നിർമിത ബുദ്ധി എപ്രകാരം ഉപയോ​ഗിക്കണമെന്ന് നിയന്ത്രിക്കാനും ഇതിന് സാധിക്കും. എഐ മേഖലയിലെ വമ്പനായിരുന്നു ഓപ്പൺ എഐയെ മറികടന്ന് ചൈനയുടെ ഡീപ്‌സീക്ക് കുതിക്കുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന പ്രഖ്യാപനം.

ചൈനയെ കുറിച്ച് ചോദിച്ചാൽ മാത്രം ഉത്തരം നൽകാത്ത എഐ അസിസ്റ്റൻ്റാണ് ഡീപ്‌സീക്ക്. ലോകമെന്ത് ചിന്തിക്കണമെന്ന് ചൈന തീരുമാനിച്ചാൽ ലോകത്തിന് തന്നെ വലിയ ഭീഷണിയും ആപത്തുമാകുമെന്ന വിലയിരുത്തൽ കൂടിയാണ് പുത്തൻ ചുവടുവയ്പ്പിന് പിന്നിൽ.

Tags: Ashwini VaishnawChatGPTDeepSeek effectAI Mdoelwithin 10 months
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies