ഇം​ഗ്ലണ്ടിനെ തകർത്തു, കൗമാര ലോകകപ്പിൽ ഇന്ത്യ കലാശ പോരിന്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇം​ഗ്ലണ്ടിനെ തകർത്തു, കൗമാര ലോകകപ്പിൽ ഇന്ത്യ കലാശ പോരിന്

Janam Web Desk by Janam Web Desk
Jan 31, 2025, 02:56 pm IST
FacebookTwitterWhatsAppTelegram

അണ്ടർ-19  വനിത ടി20 ലോകകപ്പിൽ ഇം​ഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പെൺപട ഫൈനലിൽ പ്രവേശിപ്പിച്ചു. സെമിയിൽ ഇം​ഗ്ലണ്ടിനെ 9 വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 114 റൺസാണ് നേടിയത്. 15 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. നേരത്തെ ഇന്ത്യയുടെ സ്പിൻ ത്രയങ്ങളായ പരുണിക സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശർമ എന്നിവരുടെ പ്രകടനമാണ് ഇം​ഗ്ലണ്ടിനെ തകർത്തത്. ഓപ്പണിം​ഗ് വിക്കറ്റിൽ 37 റൺസ് ചേർത്ത ശേഷമാണ് ഇം​ഗ്ലണ്ട് തകർന്നടിച്ചത്.

ഒരു ഘട്ടത്തിൽ പോലും പിന്നെ അവർത്ത് തിരിച്ചുവരാനായില്ല. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണ് ഇം​ഗ്ലണ്ടിന് നേടാനായത്. അർദ്ധസെഞ്ച്വറി നേടിയ ജി കമാലിനിയാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. 50 പന്തിൽ 56 റൺസ് നേടിയ താരം ഓപ്പണിം​ഗ് വിക്കറ്റിൽ ജി.തൃഷയോടൊപ്പം 60 റൺസ് ചേർക്കാനും കഴിഞ്ഞു. ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് പെൺപട വിജയം സ്വന്തമാക്കിയത്. ഓസ്ട്രേലിയയെ തകർത്ത ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. ഞായറാഴ്ചയാണ് കലാശ പോരാട്ടം.

 

Tags: Cup finalt20iccWorldWomensIndiau 19reaches
ShareTweetSendShare

More News from this section

ചൈനയിൽ 650 വർഷം പഴക്കമുള്ള ടവർ തകർന്നു വീണു 

ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങി; കാസർഗോഡ് കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

PMAY ആവാസ് പ്ലസ് 2024 സർവേ: കേരളത്തിനുള്ള സമയപരിധി നീട്ടി; നടപടി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ

16-കാരിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 18 വർഷം തടവ്

തളിപ്പറമ്പ് ചിന്മയ വിദ്യാലയ സ്കൂൾ പരിസരത്ത് വെച്ച ബോർഡ് സാമൂഹ്യവിരുദ്ധർ കീറി നശിപ്പിച്ചു

മാവോവാദികളെ തുരത്തിയ ധീരസേന; ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ജവാന്മാരെ തിലകം ചാർത്തി സ്വീകരിച്ച് ജനങ്ങൾ

Latest News

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

കന്നഡ നടി മതി; തമന്നയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിനെതിരെ പ്രതിഷേധം; പ്രതിക്കൂട്ടിലായി കോൺ​ഗ്രസ്

രാഹുൽ പാകിസ്താന്റെ പോസ്റ്റർബോയ്! മോദി സർക്കാർ ആർക്കും പ്രണയലേഖനങ്ങൾ അയക്കുന്നില്ല; നൽകിയത് ശക്തമായ തിരിച്ചടി; മറുപടിയുമായി ബിജെപി

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies