'അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവത'; വസന്തപഞ്ചമി നാളിൽ ഭാരതീയർക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവത’; വസന്തപഞ്ചമി നാളിൽ ഭാരതീയർക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2025, 11:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വസന്തപഞ്ചമി നാളിൽ ഭാരതീയർക്ക് ആശംസകൾ അറിയിച്ച് ദേശീയ നേതാക്കൾ. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ എക്സിലൂടെ ആശംസകൾ അറിയിച്ചു. വസന്തപഞ്ചമിയുടെയും സരസ്വതി പൂജയുടെയും ശുഭമുഹൂർത്തത്തിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ആശംസകളെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

सभी देशवासियों को बसंत पंचमी और सरस्वती पूजा की बहुत-बहुत शुभकामनाएं।

Best wishes on the auspicious occasions of Basant Panchami and Saraswati Puja.

— Narendra Modi (@narendramodi) February 2, 2025

വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെ അടയാളമായി ആചരിക്കുന്ന വസന്തപഞ്ചമി ദിനത്തിൽ ഭാരതത്തിലെ എല്ലാ പൗരന്മാർക്കും ആശംസകളെന്ന് രാഷ്‌ട്രപതിയും എക്സിലൂടെ അറിയിച്ചു. ഭാരതത്തെ ലോകത്തിലെ തന്നെ അറിവിന്റെ കേന്ദ്രമാക്കി മാറ്റണമെന്ന് സരസ്വതി ദേവിയോട് പ്രാർത്ഥിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

सभी देशवासियों को बसंत पंचमी और सरस्वती पूजा की हार्दिक शुभकामनाएं! इस उल्लास पूर्ण अवसर तथा विद्या और ज्ञान से जुड़े इस त्योहार पर मैं सभी देशवासियों के लिए सुख-समृद्धि तथा विद्या-विवेक की कामना करती हूं। मां सरस्वती से मेरी प्रार्थना है कि वे भारत को विश्व के ज्ञान-केंद्र के…

— President of India (@rashtrapatibhvn) February 2, 2025

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും വസന്തപഞ്ചമി ആശംസകൾ നേർന്നു. അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവതയായ അമ്മ സരസ്വതി ദേവി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.

ജ്ഞാനത്തിന്റെ ദേവതയായ സരസ്വതി ദേവി എല്ലാവരുടെയും ജീവിതത്തിൽ അറിവിന്റെ വെളിച്ചം പകരട്ടെയെന്നും സന്തോഷവും ഐശ്വര്യവും ആരോ​ഗ്യവും നൽകി സംരക്ഷിക്കട്ടെയെന്നുമാണ് ജെപി നദ്ദ കുറിച്ചത്. ചിത്രശലഭങ്ങളുടെ ഉത്സവമായി ആഘോഷിക്കുന്ന വസന്തപഞ്ചമി മാഘമാസത്തിലെ വെളുത്തപക്ഷ പഞ്ചമി തിഥിയാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾ വിദ്യാരംഭത്തിനും സരസ്വതീപൂജയ്‌ക്കും ഈ ദിവസം തെരഞ്ഞെടുക്കുന്നു.

Tags: pm modiBasant Panchamiextends greetings
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies