ചെസ് രാജാക്കന്മാർ നേർക്കുനേർ; ടാറ്റാ സ്റ്റീൽ ചെസ്സിൽ ​ഗുകേഷിനെ വീഴ്ത്തി കിരീടം ചൂടി പ്രജ്ഞാനന്ദ, വാശിയേറിയ മത്സരത്തിന് സാക്ഷിയായി രാജ്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെസ് രാജാക്കന്മാർ നേർക്കുനേർ; ടാറ്റാ സ്റ്റീൽ ചെസ്സിൽ ​ഗുകേഷിനെ വീഴ്‌ത്തി കിരീടം ചൂടി പ്രജ്ഞാനന്ദ, വാശിയേറിയ മത്സരത്തിന് സാക്ഷിയായി രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 11:52 am IST
FacebookTwitterWhatsAppTelegram

ലോക ചെസ് ചരിത്രത്തിൽ ഭാരതത്തിന്റെ യശസുയർത്തിയ ചെസ് ചാമ്പ്യന്മാർ നേർക്കുനേർ നിന്ന വാശിയേറിയ മത്സരത്തിനാണ് കഴിഞ്ഞ ദിവസം രാജ്യം സാക്ഷിയായത്. 87-ാം ടാറ്റാ സ്റ്റീൽ ചെസ് മാസ്റ്റേഴ്സ് 2025 മത്സരത്തിൽ  ​ഗുകേഷിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ കിരീടം നേടി. ഇതാദ്യമായാണ് ടാറ്റാ സ്റ്റീൽ ചെസിൻ പ്രജ്ഞാനന്ദ ചാമ്പ്യനാകുന്നത്.

അവസാന റൗണ്ടിന് ശേഷം ​​ഗുകേഷും പ്രജ്ഞാനന്ദയും എട്ടര പോയിന്റ് വീതം നേടി സമനിലയിലായി. ഇതോടെ വിജയിയെ കണ്ടെത്താൻ മൂന്ന് ബ്ലിറ്റ്സ് ​ഗെയിം കൂടി കളിച്ചു. വാശിയേറിയ അവസാന നിമിഷ പോരാട്ടത്തിൽ ഭാ​ഗ്യനിർഭാ​ഗ്യങ്ങൾ മിന്നിമറഞ്ഞിരുന്നു. സെക്കന്റുകളുടെ വേ​ഗത്തിൽ ഇരുവരും കരുക്കൾ പായിച്ചു. ബ്ലിറ്റ്സ് ​ഗെയിംസിന്റെ അവസാനഘട്ടത്തിൽ പ്രജ്ഞാനന്ദ വിജയം നേടുകയായിരുന്നു.

വേ​ഗത്തിൽ കരുക്കൾ നീക്കിയ ​ഗുകേഷ്, പ്രജ്ഞാനന്ദ വിജയം ഉറപ്പിച്ചതോടെ തലയിൽ കൈവച്ച് കസേരയിലേക്ക് ചാരി കിടന്നു. ചൂടേറിയ അവസാനഘട്ട പോരാട്ടത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

സിം​ഗപ്പൂരിൽ നടന്ന ലോകചെസ് മത്സരത്തിൽ ചാമ്പ്യനായതിന് ശേഷമുള്ള ​​ഗുകേഷിന്റെ ആദ്യ ടൂർണമെന്റായിരുന്നു ടാറ്റാ സ്റ്റീൽ ചെസ് മാസ്റ്റേഴ്സ് 2025. ആവേശം നിറഞ്ഞ മത്സരത്തിൽ ​വിജയം നേടിയതോടെ ലോക ചെസ് ചാമ്പ്യനായ ഗുകേഷിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി എന്ന നേട്ടവും പ്രജ്ഞാനന്ദ കൈവരിച്ചു.

Tags: R PraggnanandhaaWorld Champion D GukeshTata Steel Chess Masters
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies