രൂപം മാറ്റി മോടി കൂട്ടാൻ മുംബൈ സബർബൻ റെയിൽവേ; പുതിയ ഡിസൈൻ ട്രെയിനുകൾ ഉടൻ വരുമെന്ന് അശ്വിനി വൈഷ്ണവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രൂപം മാറ്റി മോടി കൂട്ടാൻ മുംബൈ സബർബൻ റെയിൽവേ; പുതിയ ഡിസൈൻ ട്രെയിനുകൾ ഉടൻ വരുമെന്ന് അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 11:41 am IST
FacebookTwitterWhatsAppTelegram

മുംബൈ: മുംബൈ സബർബൻ റെയിൽവേയിൽ പുതിയ രൂപമാതൃകയിലുള്ള ട്രെയിനുകൾ ഉടൻ വരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് പുത്തൻ സവിശേഷതകളോടെ ട്രെയിനുകൾ കൊണ്ടുവരുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

നിരവധി സവിശേഷതകൾ നിറ‍ഞ്ഞതായിരിക്കും പുത്തൻ രൂപത്തിൽ നിർമിക്കുന്ന ട്രെയിനുകൾ. അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും ട്രെയിനുകൾ നിർമിക്കുക. തിരക്ക് കണക്കിലെടുത്താണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. കോച്ചുകൾക്ക് മെച്ചപ്പെട്ട വെന്റിലേഷൻ സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൊണ്ടുവരും.

നിലവിലുള്ള 3,000 സർവീസുകൾക്ക് പുറമേ 300 ലോക്കൽ ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കുമെന്നും 300 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. സെൻട്രൽ റെയിൽവേയിലും വെസ്റ്റേൺ റെയിൽവേയിലും മുംബൈയ്‌ക്കായി 16,400 കോടി രൂപയുടെ റെയിൽവേ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതികൾ അവസാനഘട്ടത്തിലാണ്.

ലോക്കൽ ട്രെയിനുകൾ തമ്മിലുള്ള സമയക്രമത്തിൽ മാറ്റം കൊണ്ടുവരും. തിരക്ക് കുറയ്‌ക്കുന്നതിനും കൂടുതൽ സർവീസുകൾ നടത്തുന്നതിനും ഇത് സഹായകമാണ്. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ മ​ഹാരാഷ്‌ട്ര റെയിൽവേയ്‌ക്കായി 23,778 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Tags: Ashwini VaishnawMumbai Suburban Railwayspassenger comfort
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies