അനന്തുവിന്റെ പണപ്പിരിവിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് കഴിഞ്ഞ വർഷം റിപ്പോർട്ട് നൽകി; എന്നാൽ പൊലീസ് മുഖവിലയ്ക്കെടുത്തില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനന്തുവിന്റെ പണപ്പിരിവിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് കഴിഞ്ഞ വർഷം റിപ്പോർട്ട് നൽകി; എന്നാൽ പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 03:22 pm IST
FacebookTwitterWhatsAppTelegram

പകുതിവില തട്ടിപ്പിൽ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണനെക്കുറിച്ച് മാസങ്ങൾക്ക് മുമ്പേ സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിരുന്നതായി റിപ്പോർട്ട്. സിഎസ്ആർ ഫണ്ടിന്റെ പേരിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് കാണിച്ച് പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് 2024 ജൂലൈയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അനന്തു കൃഷ്ണൻ വഞ്ചനാ കേസുകളിൽ പ്രതിയാണെന്ന് അറിയിച്ച സ്പെഷ്യൽ ബ്രാഞ്ച്, വിശദ അന്വേഷണം നടത്തിയില്ലെങ്കിൽ കൂടുതൽ പേരുടെ പണം നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. ഒടുവിൽ പരാതിപ്രളയമെത്തിയപ്പോഴാണ് വിഷയം മുഖവിലയ്‌ക്കെടുക്കാൻ പൊലീസ് തയ്യാറായത്.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും അനന്തുവിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും നൂറുകണക്കിന് പരാതികൾ രജിസ്റ്റർ ചെയ്ത നിലയിലാണ്. ഏകദേശം 33,000 പേരിൽ നിന്നായി അനന്തു പണം വാങ്ങിയിരുന്നു.

ജനപ്രതിനിധികളെയും മറ്റ് പ്രമുഖരെയും മറയാക്കിയാണ് അനന്തു തട്ടിപ്പ് നടത്തിയിരുന്നത്. സ്കൂട്ടർ, ലാപ്ടോപ്, ​ഗൃഹോപകരണങ്ങൾ, തയ്യൽമെഷീൻ, രാസവളം എന്നിവ പകുതി വിലയ്‌ക്ക് നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്ന് പണം വാങ്ങുകയായിരുന്നു. ആദ്യഘട്ടത്തിൽ നിരവധി പേർക്ക് ഉത്പന്നങ്ങൾ ലഭിച്ചു. എന്നാൽ പിന്നീട് പണം നൽകിയവർക്ക് മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും സാധനം ലഭിച്ചില്ല. ഒടുവിലാണ് ഇവർ പൊലീസിനെ സമീപിച്ചത്.

Tags: Fake CSR fund scamAnanthu Krishnan Scam
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies