കേന്ദ്ര സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ "ചൊറി" ചേട്ടന് ഇതുവരെയും മാറിയിട്ടില്ല; സി. കെ വിനീതിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്ര സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ “ചൊറി” ചേട്ടന് ഇതുവരെയും മാറിയിട്ടില്ല; സി. കെ വിനീതിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

വീഗാലാൻഡ് ആണെന്ന് കരുതിയാണോ ചേട്ടൻ അങ്ങോട്ട് വണ്ടി കയറിയത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 02:59 pm IST
Facebook
Twitter
WhatsAppTelegram

പൊതുവേദിയിൽ  മഹാകുംഭമേളയെ അധിക്ഷേപിച്ച  കേരള ഫുട്ബോൾ താരം സി. കെ വിനീതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കുംഭമേള വെറും ആൾക്കൂട്ടം മാത്രമാണെന്നും ചൊറിച്ചിൽ വരുത്താൻ താത്പര്യമില്ലാത്തതിനാൽ കുംഭമേള സന്ദർശിച്ചപ്പോൾ കുളിക്കാനിറങ്ങിയില്ലെന്നായിരുന്നു വിനീതിന്റെ പരാമർശം. മാതൃഭൂമി അക്ഷരോത്സവത്തില്ലായിരുന്നു രാഷ്‌ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ള വാക്കുകൾ.

ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

കുംഭമേള വലിയ സംഭവം ആണെന്നു ഇൻസ്റ്റാഗ്രാമിൽ പറഞ്ഞ ഒരു മുൻ ഫുട്ബോളർ ദാ ഒരു പരസ്യവേദിയിൽ വന്നിരുന്നു പറയുന്നു, കുംഭമേള ഒരു വലിയ സംഭവം ഒന്നുമല്ല, വെറും ആൾക്കൂട്ടം മാത്രമാണെന്ന്. വിശ്വാസം ഉള്ളവർക്ക് അവിടെ പോയി, വേണമെങ്കിൽ അമൃതസ്നാനം ചെയ്യാവുന്നതാണത്രേ. അല്ലാതെ വേറൊന്നും അവിടെ ചെയ്യാനില്ലെന്ന്.
സ്നാനത്തിന് അല്ലാതെ കുംഭമേള പിന്നെ എന്തിനുള്ളതാണ് ചേട്ടാ? വീഗാലാൻഡ് ആണെന്ന് കരുതിയാണോ ചേട്ടൻ അങ്ങോട്ട് വണ്ടി കയറിയത്? ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ തളത്തിൽ ദിനേശന്റെ ആരാണ് ചേട്ടാ അങ്ങ്?

ചേട്ടൻ ബാക്കി പറയുന്നതെല്ലാം രാഷ്‌ട്രീയമാണ്. കേന്ദ്രസർക്കാരിനെ കൊട്ടാൻ കിട്ടുന്ന അവസരമൊന്നും ചേട്ടൻ കളയാറില്ല. ഗംഗയിൽ മുങ്ങി ചൊറി പിടിക്കേണ്ട എന്ന് കരുതി ചേട്ടൻ അവിടെ മുങ്ങിയില്ലത്രേ. എന്തായാലും കേന്ദ്രസർക്കാർ ജോലി ഉണ്ടായിട്ടും അതിന് കൃത്യമായി പോകാതെ മുങ്ങിനടന്നതിന്റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ “ചൊറി” ചേട്ടന് ഇതുവരെയും മാറിയിട്ടില്ല.

അഭയം കൊടുത്ത കെ-ഭൂതനെ പാടിപ്പുകഴ്‌ത്താൻ ചേട്ടന് മടിയും ഇല്ല. എന്തായാലും ഭൂതന്റെ വീടിന്റെ തൊട്ടടുത്തുള്ള ആമയിഴഞ്ചാൻ തോടിനെ കുറിച്ച് ചേട്ടൻ ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ചേട്ടൻ പറഞ്ഞ മാതിരി വെള്ളത്തിൽ മുങ്ങി ചൊറി പിടിക്കുകയല്ല, ജീവൻ നഷ്ടപ്പെട്ട മലയാളി ഉണ്ട് ചേട്ടാ ഇവിടെ. പേര് ജോയി.
കേരളാ, സാർ… 100% ലിറ്ററസി, സാർ!

Tags: sreejith panickarKumbh melaC. K Vineeth
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies