മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നു; നല്ല രീതിയിൽ ജീവിക്കുന്ന മുസ്ലീം സഹോദരങ്ങൾക്കെതിരെയല്ല പിസിയുടെ പ്രസ്താവന: ഷോൺ ജോർജ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നു; നല്ല രീതിയിൽ ജീവിക്കുന്ന മുസ്ലീം സഹോദരങ്ങൾക്കെതിരെയല്ല പിസിയുടെ പ്രസ്താവന: ഷോൺ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 06:34 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ഭീകരർക്കെതിരായ പിസി ജോർജിന്റെ പോരാട്ടം തുടരുമെന്ന് ഷോൺ ജോർജ്. മാപ്പ് പറഞ്ഞിട്ടും പിസിയെ വേട്ടയാടുകയാണ്. ഹമാസ് നേതാവിന് വേദിയൊരുക്കിയവർക്ക് ഇവിടെ കേസില്ലായെന്നും ഭീകരരെ ഭീകരർ എന്നല്ലാതെ എന്ത് വിളിക്കണമെന്നും ഷോൺ ജോർജ് വിമർശിച്ചു.

ചാനൽ ചർച്ചയിലെ വിവാദ പരാമർശ സംഭവത്തിൽ പിസി ജോർജിനെതിരെ പൊലീസ് നടപടിയെടുത്ത സാഹചര്യത്തിലാണ് ഷോണിന്റെ പ്രതികരണം. പിസി ജോർജ് എക്കാലവും ഭീകരതയെ ചെറുത്തുനിന്ന ആളാണ്. തെരഞ്ഞെടുപ്പ് തോൽവി പോലും അതിന്റെ അനന്തരഫലമായിരുന്നു. ചാനൽ ചർച്ചയിലെ പരാമർശം രാഷ്‌ട്രീയവത്കരിച്ച് പിസി ജോർജിനെ വേട്ടയാടുകയാണ്. ഹമാസ് നേതാവിന് വേദിയൊരുക്കിയവർക്ക് ഇവിടെ കേസില്ലായെന്നും ഭീകരരെ ഭീകരർ എന്നല്ലാതെ എന്തുവിളിക്കണമെന്നും ഷോൺ ജോർജ് വിമർശിച്ചു. നല്ല രീതിയിൽ ജീവിക്കുന്ന മുസ്ലീം സഹോദരങ്ങൾക്കെതിരെയല്ല പിസിയുടെ പ്രസ്താവന. പരാമർശം ഏതെങ്കിലും തരത്തിൽ വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുകയും ചെയ്തതാണെന്ന് ഷോൺ ജോർജ് പറഞ്ഞു.

പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പൊലീസിന് മുൻപിൽ ഹാജരാകണമെന്ന നോട്ടീസുമായി രാവിലെ പൊലീസ് ജോർജിന്റെ വീട്ടിലെത്തിയിരുന്നു. പിസി വീട്ടിൽ ഇല്ലാത്തതിനാൽ നോട്ടീസ് നൽകിയില്ല. ഉച്ചയ്‌ക്ക് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പിസി ജോർജ് സാവകാശം തേടി. തിങ്കളാഴ്ച ഉച്ചയ്‌ക്ക് മുൻപ് ഹാജരാകുമെന്ന് പൊലീസിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. തുടർ നടപടികൾ പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

Tags: pc georgeshone george
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies