മുഖത്ത് രാത്രികാലങ്ങളിൽ ഇണചേരും, സമ്മതമില്ലാതെ ഓടി നടന്ന് വിസർജ്ജിക്കും; എത്ര വിലകൂടിയ ഫേസ് വാഷും ഇവയുടെ മുന്നിൽ തോറ്റുപോകും; കുഞ്ഞൻ ചില്ലറക്കാരനല്ല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുഖത്ത് രാത്രികാലങ്ങളിൽ ഇണചേരും, സമ്മതമില്ലാതെ ഓടി നടന്ന് വിസർജ്ജിക്കും; എത്ര വിലകൂടിയ ഫേസ് വാഷും ഇവയുടെ മുന്നിൽ തോറ്റുപോകും; കുഞ്ഞൻ ചില്ലറക്കാരനല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 03:33 pm IST
Facebook
Twitter
WhatsAppTelegram

ചർമ്മം വൃത്തിയായി സൂക്ഷിക്കാൻ പലരീതികളും പരീക്ഷിക്കാറുണ്ട്. പലരും രാവിലെ എഴുന്നേൽക്കുന്നത് തന്നെ ഫേസ്‍വാഷുകളും ക്രീമും പുരട്ടി സ്കിൻ കെയർ ചെയ്തുകൊണ്ടാണ്. എന്നാൽ എന്തൊക്കെ ചെയ്താലും മുഖത്ത് നിന്ന് നീക്കം ചെയ്യാൻ സാധിക്കാത്ത ഒരുകൂട്ടം ജീവികളുണ്ട്. ഇവയുടെ തുടക്കവും ഒടുക്കവും നമ്മുടെ മുഖത്താണ്.

ഡെമോഡെക്സ് വിഭാ​ഗത്തിൽപ്പെട്ട ഡമോഡെക്സ് ഫോളികൂലോറമാണ് ഈ കുഞ്ഞൻമാർ. ഐലാഷ്മൈറ്റ്, ഫേസ്മൈറ്റ് എന്നി പേരുകളും ഇവ അറിയപ്പെടാറുണ്ട്. മൈക്രോസ്കോപ്പ് കൊണ്ട് മാത്രം കാണാൻ സാധിക്കുന്ന ഇവയെ കൊണ്ട് പ്രത്യകിച്ച് ദോഷമില്ല. മുഖത്തെ സെബേഷ്യസ് ​ഗ്രന്ഥികളെ ആശ്രയിച്ചാണ് ഇവ നിലനിൽക്കുന്നത്.

65 തരം ഡെമോഡെക്സ് മൈറ്റുകളിൽ രണ്ട് തരത്തിലുള്ളവയാണ് മനുഷ്യരിൽ കാണുന്നത്. കണ്ണ്, പുരികം, കൺപീലി, നെറ്റി എന്നിവടങ്ങിലാണ് ഇവയുടെ സാന്നിധ്യമുണ്ട്. പകൽ സമയങ്ങളിൽ ഇവ പുറത്തിറങ്ങില്ല. രാത്രികാലങ്ങളിൽ ഇണചേരുന്നതിനും പുതിയ ചർമ്മ പാളി കണ്ടെത്തുന്നതിനുമായാണ് പുറത്തിറങ്ങുന്നത്. 0.1 മുതൽ 0.4 മൈക്രോമില്ലിമീറ്റർ വരെയുള്ള സൂക്ഷമ ജീവിയുടെ ആയുർദൈർഘ്യം രണ്ടാഴ്ചയാണ്. മുട്ടവിരിഞ്ഞാണ് ഇവ ഉണ്ടാകുന്നത്. ഒരു പെൺമൈറ്റ് ഒരു രോമകൂഴിയിൽ 24 വരെ മുട്ടകൾ ഇടും. സുഷിരങ്ങളിൽ രൂപപ്പെടുന്ന കൊഴുപ്പാണ് ഇവയുടെ ആഹാരം

1841ൽ ജർമ്മൻ ശസ്ത്രജ്ഞനായ ജേക്കബ് ഹേൻലയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ പഠനം നടത്തിയത്. എന്നാൽ 2014 ൽ നോർത്ത് കരോലീന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്താണ് ഇവയെ കുറിച്ച് ‍ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. 18 വയസ്സുകഴിഞ്ഞ മുഴുവൻ ആളുകളുടെ മുഖത്തും ഇവയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

നവജാത ശിശുവിലേക്ക് മുലയൂട്ടൽ, ചുംബനം എന്നിവയിലൂടെയാണ് സൂക്ഷ്മജീവി എത്തുന്നത്. പിന്നീട് ഇവ ജീവതകാലം മുഴുവൻ ശരീരത്തിൽ കാണും. ചർമ്മത്തിന്റെ ആഴത്തിൽ ജീവിക്കുന്നതിനാൽ സോപ്പുകൾക്ക് ഇവയെ നീക്കം ചെയ്യാൻ കഴിയില്ല.

ഈ കുഞ്ഞൻമാർ ഒരുതരത്തിൽ മുഖത്തിന്റെ ആരോ​ഗ്യ സംരക്ഷകരും കൂടിയാണ്. ഇവ ചർമ്മ സുഷിരങ്ങൾ വൃത്തിയാക്കുകയും കോശങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇവ കൂടതലായാൽ പ്രത്യേക തരത്തിലുള്ള മുഖക്കുരുവിന് കാരണമാകും.

Tags: faceSkin Caredemodexfolliculorum
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies