ഇങ്ങനെ അടിച്ചുതെറിപ്പിച്ചാൽ ആരായാലും ജേഴ്സി മാറ്റിപ്പോകും!! നൈസായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ് പാക് ആരാധകൻ; വീഡിയോ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഇങ്ങനെ അടിച്ചുതെറിപ്പിച്ചാൽ ആരായാലും ജേഴ്സി മാറ്റിപ്പോകും!! നൈസായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ് പാക് ആരാധകൻ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 09:38 am IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ തകർപ്പൻ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരം നടന്ന ​ദുബായ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ ആർപ്പുവിളിച്ച് ആഘോഷിക്കുമ്പോൾ പാകിസ്താനെ പിന്തുണയ്‌ക്കാനെത്തിയവരുടെ നിരാശ ആർക്കും ഊഹിക്കാവുന്നതാണ്. എന്നാൽ മത്സരത്തിനിടെ പാക് ആരാധകനുണ്ടായ മനംമാറ്റത്തിന്റെ വീഡിയയാണ് ഇതിനിടെ വൈറലാവുന്നത്. പച്ച ജേഴ്സിയണിഞ്ഞെത്തിയ പാക് ആരാധകർക്കിടയിൽ ഒരാൾ പൊടുന്നനെ കളംമാറ്റി ചവിട്ടുന്നതായിരുന്നു കാഴ്ച.

പാകിസ്താൻ തോൽക്കുമെന്നുറപ്പായ ഘട്ടം വന്നപ്പോൾ നൈസായി ജേഴ്സി മാറ്റുന്ന പാക് ആരാധകനെ വീഡിയോയിൽ കാണാം. പച്ച ജേഴ്സിക്ക് പുറത്ത് നീല ജേഴ്സിയണിയുകയായിരുന്നു യുവാവ്. ഇതിന് പിന്നാലെ സമീപമുണ്ടായിരുന്ന ഇന്ത്യൻ ആരാധകർ കയ്യടിച്ചു.

 

Pakistan fan wears India’s jersey over Pakistan’s during CT match in Dubai #indvspak #indiancricketteam #viratkohli #latestnews pic.twitter.com/W6Xu20BWl0

— Sports Today (@SportsTodayofc) February 23, 2025

ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ പാക് താരങ്ങൾ 49.4 ഓവറിൽ ഓൾ ഒട്ടായിരുന്നു. കോലിയുടെ സെഞ്ച്വറി കരുത്തിൽ 242 റൺസ് വിജയലക്ഷ്യം ഇന്ത്യ നിസാരമായി മറികടന്നു. 42.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന്റെ സെമിപ്രതീക്ഷകൾക്കാണ് തിരിച്ചടിയായത്.

Tags: PakistanIndia2025 Champions Trophy
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies