NCHDR ന്റെ ഭീകരബന്ധം പുറത്ത്; കോയമ്പത്തൂർ സ്ഫോടന കേസിലെ ഒന്നാം പ്രതിയായ ബാഷയുടെ വീട് സന്ദർശിച്ച് വിളയോടി ശിവൻകുട്ടിയും സംഘവും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

NCHDR ന്റെ ഭീകരബന്ധം പുറത്ത്; കോയമ്പത്തൂർ സ്ഫോടന കേസിലെ ഒന്നാം പ്രതിയായ ബാഷയുടെ വീട് സന്ദർശിച്ച് വിളയോടി ശിവൻകുട്ടിയും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 11:04 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസിലെ ഒന്നാം പ്രതി ബാഷയുടെ വീട് സന്ദർശിച്ച്  NCHDR പ്രവർത്തകർ. പഴയ നെക്സലേറ്റും സംഘടനയുടെ പ്രസിഡന്റുമായ വിളയോടി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് ബാഷയുടെ വിട്ടിൽ എത്തിയത്. ഇതോടെ നിരോധിത ഭീകരവാദ സംഘടനകളുമായി NCHDR നുള്ള  ബന്ധം കൂടുതൽ വ്യക്തമായി. അൽഉമ്മ ഭീകരനായ ബാഷയുടെ സംസ്കാര ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

ബാഷയുടെ മരണവുമായി ബന്ധപ്പെട്ട് മക്കളെ ആശ്വസിപ്പിക്കാനാണ് സന്ദർശനമെന്ന് ഫേസ്ബുക്കിൽ പറയുന്നു . കഴിഞ്ഞ മാസമായിരുന്നു ബാഷയുടെ മരണം. ബാഷ മുഖ്യപ്രതിയായ കൊയമ്പത്തൂർ സ്ഫോടനത്തിൽ 51 പേരാണ് കൊല്ലപ്പെട്ടത്. ബാഷയുടെ മകനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

മനുഷ്യവകാശ സംഘടനയെന്ന പേരിൽ പാലക്കാട് നിന്നും ആരംഭിച്ചതാണ് NCHDR. നിരോധിത സംഘടനകളായ പിഎഫ്ഐയുടെയും സിമിയുടെയും നേതാക്കളാണ് ഇതിന്റെ തലപ്പത്തുള്ളത്. പോപ്പുലർ ഫ്രണ്ടിന്റെ ഉപഗ്രഹസംഘടനയായിരുന്ന നിരോധിക്കപ്പെട്ട INCHRO ആണ് രൂപം മാറി NCHDR ആയതെന്ന ആരോപണം ശക്തമാണ്. ഭീകരവാദക്കേസുകളിൽ പ്രതികൾക്ക് നിയമസഹായം നൽകുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും ആരോപണം ഉയരുന്നുണ്ട്. ഇത് ശരിവയ്‌ക്കുന്നതാണ് ബാഷയുടെ വീട് സന്ദർശനം.

ഫെബ്രുവരി 16 ന് കോഴിക്കോട് വെച്ച് നടത്താനിരുന്ന NCHDR പ്രഖാപന സമ്മേളനം മാറ്റിവെച്ചിരുന്നു. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് സമ്മേളനം നടത്തുമെന്നാണ് ശിവൻകുട്ടി പറഞ്ഞത്. പരിപാടി തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സംഘടനയുടെ പ്രവർത്തനം കേന്ദ്രഏജൻസികൾ സസൂക്ഷണം നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.

Tags: 1998 Coimbatore bombingsBashaNCHDRAl Umma
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies