ഗർഭിണിയായിരുന്ന സമയത്ത് മൂത്രം ശേഖരിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു; പിന്നീട് കാമുകന്മാരെ പറ്റിക്കാൻ ഇത് ഉപയോ​ഗിച്ചു: വെളിപ്പെടുത്തലുമായി യുവതി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഗർഭിണിയായിരുന്ന സമയത്ത് മൂത്രം ശേഖരിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു; പിന്നീട് കാമുകന്മാരെ പറ്റിക്കാൻ ഇത് ഉപയോ​ഗിച്ചു: വെളിപ്പെടുത്തലുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 03:20 pm IST
Facebook
Twitter
WhatsAppTelegram

​ഗർഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പുരുഷന്മാരിൽ നിന്ന് പണം വാങ്ങാറുണ്ടെന്ന് വെളിപ്പെടുത്തി യുവതി. ​ഗർഭിണി ആയിരുന്ന സമയത്ത് എടുത്തുവച്ചിരിക്കുന്ന മൂത്രം ​ഫ്രിഡ്ജിൽ സൂക്ഷിക്കുകയും അവസരം വരുമ്പോൾ അത് ഉപയോ​ഗിച്ച് ​ടെസ്റ്റ് പോസിറ്റീവായി കാണിച്ച് കാമുകന്മാരെ പറ്റിക്കുമെന്നും യുവതി പറയുന്നു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് യുവതി.

​”ഗർഭിണി ആയിരിക്കുന്ന സമയത്ത് മൂത്രം കുപ്പികളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്‌ക്കും. ഇതാണ് പിന്നീട് ടെസ്റ്റിന് ഉപയോ​ഗിക്കുന്നത്. ഈ മൂത്രം ഉപയോ​ഗിച്ചാൽ ടെസ്റ്റ് പോസിറ്റീവായി കാണിക്കും. ഇതോടെ കാമുകൻ തളരും. പ്രശ്നം പുറത്തറിയാതിരിക്കാൻ ഉയർന്ന തുക നഷ്ടപരിഹാരമായി ആവശ്യപ്പെടും. ഇല്ലെങ്കിൽ കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തും. ഉടനെ എത്ര തുക വേണമെങ്കിലും തരാമെന്ന് കാമുകൻ പറയും. പിന്നീട് ആ തുക കണ്ടെത്തി നൽകുമെന്നും” യുവതി പറഞ്ഞു.

This Women stored her urine in a bottle & kept it in the freezer when she got pregnant. Later, she got abortion.

But whenever she needed money she used the urine for pregnancy tests and extorted money.

She used Live-in relationships as a tool of extortion. pic.twitter.com/NC4MV6G5oM

— Lakshay Mehta (@lakshaymehta31) March 2, 2025

ലിവിം​ഗ് റിലേഷൻഷിപ്പുകൾക്കിടെയുണ്ടായ കാര്യമാണ് പെൺകുട്ടി അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. പീഡനപരാതി ആരോപിച്ചും പെൺകുട്ടികൾ ഇത്തരത്തിൽ യുവാക്കളിൽ നിന്ന് പണം തട്ടാറുണ്ടെന്ന് യുവതി പറയുന്നുണ്ട്.

Tags: interviewPregnancy TEST
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies