കന്നഡയെ അവഗണിച്ചു, ചലച്ചിത്രമേളയ്‌ക്കെത്തിയില്ല; രശ്‌മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കണമെന്ന് കോൺഗ്രസ് എംഎൽഎ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്നഡയെ അവഗണിച്ചു, ചലച്ചിത്രമേളയ്‌ക്കെത്തിയില്ല; രശ്‌മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കണമെന്ന് കോൺഗ്രസ് എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 04:23 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ബെംഗളൂരു അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് പങ്കെടുക്കാൻ വിസമ്മതിച്ചെന്നാരോപിച്ച് തെന്നിന്ത്യൻ താരം രശ്‌മിക മന്ദാനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംഎൽഎ രവി ഗാനിഗ. കന്നഡയിലാണ് അവർ കരിയർ ആരംഭിച്ചത്. എന്നിട്ടും കന്നഡ സിനിമാ മേഖലയെ അവഗണിച്ച രശ്‌മികയെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ എന്ന് കർണാടകയിലെ മാണ്ഡ്യ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചോദിച്ചു. 2016-ൽ രക്ഷിത് ഷെട്ടിക്കൊപ്പം പുറത്തിറങ്ങിയ കന്നഡ ചിത്രമായ കിരിക് പാർട്ടിയിലൂടെയാണ് രശ്മിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

“കർണാടകയിൽ കിരിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച രശ്മിക മന്ദാന, കഴിഞ്ഞ വർഷം ബെംഗളൂരു അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണിച്ചപ്പോൾ പങ്കെടുക്കാൻ വിസമ്മതിച്ചു,” എംഎൽഎ തിങ്കളാഴ്ച വിധാൻ സൗധയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കന്നഡ സിനിമാ മേഖലയിൽ തുടക്കം കുറിച്ചിട്ടും കർണാടകയെയും കന്നഡ ഭാഷയെയും താരം അവഗണിക്കുകയും അനാദരവ് കാണിക്കുകയും ചെയ്തുവെന്ന് ഗാനിഗ ആരോപിച്ചു. രശ്മിക മന്ദാനയെ പലതവണ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കർണാടക സന്ദർശിക്കാൻ സമയമില്ലെന്ന് പറഞ്ഞ് അവർ നിരസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

“എനിക്ക് ഹൈദരാബാദിൽ വീടുണ്ട്, കർണാടക എവിടെയാണെന്ന് എനിക്കറിയില്ല, എനിക്ക് സമയവുമില്ല. എനിക്ക് വരാൻ കഴിയില്ല” എന്ന് അവർ പറഞ്ഞു. ഞങ്ങളുടെ നിയമസഭാംഗമായ ഒരു സുഹൃത്ത് അവരെ ക്ഷണിക്കാൻ 10-12 തവണ അവരുടെ വീട് സന്ദർശിച്ചു, പക്ഷേ അവർ വിസമ്മതിച്ചു, ഇവിടുത്തെ വ്യവസായത്തിൽ വളർന്നിട്ടും കന്നഡയെ അവഗണിച്ചു. നമ്മൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ?” ഗാനിഗ ചോദിച്ചു. രശ്മികയുടെ ഈ പെരുമാറ്റത്തിന് അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. പതിനാറാമത് ബെംഗളൂരു അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നതിന് കന്നഡ സിനിമാ താരങ്ങളെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ശനിയാഴ്ച രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണിത് .

 

 

Tags: RASHMIKA MANDANAKannada film industryCongress MLA Ravi GanigaBengaluru International Film Festival
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies