"ജനപ്രീതിയുള്ള നടനെ കൊണ്ട് 'നർക്കോട്ടിക്സ് ഈസ് എ ഡേട്ടി ബിസിനസ്' എന്ന് പറയിപ്പിച്ചു, അതിക്രമങ്ങൾക്ക് കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധം": ഫെഫ്ക
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ജനപ്രീതിയുള്ള നടനെ കൊണ്ട് ‘നർക്കോട്ടിക്സ് ഈസ് എ ഡേട്ടി ബിസിനസ്’ എന്ന് പറയിപ്പിച്ചു, അതിക്രമങ്ങൾക്ക് കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധം”: ഫെഫ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 03:12 pm IST
Facebook
Twitter
WhatsAppTelegram

സമൂഹത്തിലെ അതിക്രമങ്ങൾക്ക് കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമെന്ന്  ഫെഫ്ക. അതിക്രമങ്ങളും കൊലപാതകവും പറയുന്ന സിനിമകൾക്ക് ആധാരമായ ആശയങ്ങൾ കണ്ടെത്തുന്നത് സമൂ​ഹത്തിൽ നിന്നാണെന്ന് ആരും മറക്കരുതെന്നും ഫെഫ്ക പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

പുരുഷാധിപത്യവും സ്ത്രീധനപീഡനങ്ങളും രാഷ്‌ട്രീയ ജീർണതയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സിനിമയിൽ നിന്നാണോ ഉണ്ടായത്. ഭൂരിപക്ഷം ആളുകൾക്കും പൊലീസ് പറയുന്ന കാര്യങ്ങൾ വെട്ടിവിഴുങ്ങാനാണ് ഇഷ്ടം. അഞ്ചാം പാതിര എന്ന സിനിമയാണ് വിഷ്ണുപ്രിയയുടെ കൊലയ്‌ക്ക് കാരണമായതെന്ന് പറയുന്നു. ദൃശ്യം എന്ന സിനിമ വെറെയും പല കൊലപാതകങ്ങൾക്കും കാരണമായെന്നാണ് പറയുന്നത്. മാർക്കോയ്‌ക്ക് എതിരെയും ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നുണ്ട്.

വയലൻസിനെ ആനന്ദത്തിനുള്ള ഉപാധിയെന്ന നിലയിൽ അവതരിപ്പിക്കുന്നത് വിമർശിക്കേണ്ടതാണ്. ജനാധിപത്യപരമായ അത്തരം സംവാദങ്ങൾ സ്വാ​ഗതം ചെയ്യുന്നു. മലയാള സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള നടനെ കൊണ്ട് നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് പറയിപ്പിച്ചത് ഞങ്ങളുടെ സഹപ്രവർത്തകരായ എഴുത്തുകാരനും സംവിധായകനുമാണ്. തിയേറ്ററിൽ ആവേശമായ ഈ സീനുകൾക്കില്ലാത്ത സ്വാധീനശക്തി മറ്റുചില സീനുകൾക്ക് ഉണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും ഫെഫ്ക പറയുന്നു.

Tags: movieviolencefefka
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies