രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി UAE: ഇരുവരേയും തൂക്കിലേറ്റി; കുടുംബങ്ങളെ ഔദ്യോഗികമായി അറിയിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി UAE: ഇരുവരേയും തൂക്കിലേറ്റി; കുടുംബങ്ങളെ ഔദ്യോഗികമായി അറിയിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 04:33 pm IST
FacebookTwitterWhatsAppTelegram

ദുബായ്: വധശിക്ഷയ്‌ക്ക് വിധിച്ച രണ്ട് മലയാളികളെയും തൂക്കിലേറ്റി യുഎഇ. ഇരുവരുടെയും കുടുംബാം​ഗങ്ങളെ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കൊലപാതകക്കേസുകളിൽ പ്രതികളായ രണ്ടുപേരുടെ ശിക്ഷാവിധിയാണ് യുഎഇ നടപ്പാക്കിയത്. ഇരുവരും വ്യത്യസ്ത കേസുകളിലെ പ്രതികളാണ്. മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരാണ് തൂക്കിലേറ്റപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

എമിറാത്തി പൗരനെ കൊന്ന കേസിലാണ് മുഹമ്മദ് റിനാഷിനെതിരായ വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യക്കാരനായ പൗരനെ കൊന്ന കേസിലായിരുന്നു മുരളീധരനെതിരായ ശിക്ഷാവിധി. ഫെബ്രുവരി 28ന് ഇരുവരുടേയും ശിക്ഷാവിധി നടപ്പിലാക്കി. ഇവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ പൗരത്വമുള്ള യുവതിയുടെ വധശിക്ഷ യുഎഇ നടപ്പിലാക്കിയതും കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. യുപിയിൽ നിന്നുള്ള 33-കാരിയേയാണ് തൂക്കിലേറ്റിയത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ശിക്ഷാവിധി. 2022-ലായിരുന്നു കുഞ്ഞ് കൊല്ലപ്പെട്ടത്. അബുദാബിയിൽ കുഞ്ഞിനെ നോക്കുന്ന ജോലിയായിരുന്നു യുവതിക്ക്. പതിവ് കുത്തിവെപ്പ് സ്വീകരിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. മരണത്തിൽ കെയർ​ഗിവറായ യുവതിക്ക് പങ്കുണ്ടെന്ന് ആരോപിച്ച കേസാണ് വധശിക്ഷയിൽ കലാശിച്ചത്.

Tags: UAEdeath penalty
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies