പത്തനം തിട്ട ജില്ലാ നേതൃത്വത്തിന് പദ്മകുമാർപ്പേടി; സോപ്പിടാൻ അനുനയ നീക്കവുമായി രാജു എബ്രഹാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്തനം തിട്ട ജില്ലാ നേതൃത്വത്തിന് പദ്മകുമാർപ്പേടി; സോപ്പിടാൻ അനുനയ നീക്കവുമായി രാജു എബ്രഹാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 03:30 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: സംസ്ഥാന സമിതിയില്‍ മന്ത്രി വീണ ജോർജിനെ ഉള്‍പ്പെടുത്തിയതില്‍ പരസ്യ പ്രതികരണം നടത്തിയ മുൻ എം എൽ എ എ പദ്മകുമാറിനെ സോപ്പിടാൻ അനുനയ നീക്കവുമായി സിപിഎം പത്തനം തിട്ട ജിലാ സെക്രട്ടറി രാജു എബ്രഹാം. പദ്മകുമാര്‍ ജില്ലയിലെ പ്രിയങ്കരനായ നേതാവാണെന്നും അദ്ദേഹത്തിന്റെ പരാതി പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു. പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലെത്തി രാജു എബ്രഹാം അനുനയ ചര്‍ച്ചകള്‍ നടത്തി.

കൂടുതല്‍ പരസ്യ പ്രതികരണം നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് നയിക്കരുത് എന്ന അഭ്യര്‍ത്ഥന രാജു എബ്രഹാം പദ്മകുമാറിന് മുന്നിലേക്ക് വെച്ചിട്ടുണ്ട്. പുതിയ സംസ്ഥാന സമിതി പ്രഖ്യാപനത്തില്‍ പാര്‍ട്ടിയിലാകെയുള്ള പ്രതിഷേധം ആരെങ്കിലും പ്രകടിപ്പിക്കണ്ടേയെന്ന് പദ്മകുമാര്‍ രാജു എബ്രഹാമിനോട് ചോദിച്ചതായി അറിയുന്നു.

“പദ്മകുമാര്‍ പ്രകോപനമുണ്ടാക്കിയതായി തോന്നിയില്ല. അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞു. പദ്മകുമാര്‍ എം.എല്‍.എ എന്നനിലയില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സത്യസന്ധമായി പ്രവര്‍ത്തിച്ചയാളാണ്. വലിയ കഴിവുള്ളയാളാണ്. അദ്ദേഹത്തെപ്പോലെ ഒരാള്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടാകണം”. രാജു എബ്രഹാം പറഞ്ഞു.

ഏതു സാഹചര്യത്തിലാണ് പദ്മകുമാര്‍ അതൃപ്തി പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം ജില്ലയിലെ പ്രധാന നേതാവാണെന്നും രാജു എബ്രഹാം കൂടിക്കാഴ്ചയ്‌ക്ക് മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു .

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ആറന്മുളയിലും പത്തനംതിട്ട ജില്ലയിലും വലിയ സ്വാധീനമുള്ള എ. പദ്മകുമാര്‍ പാര്‍ട്ടി വിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം.അതിനാലാണ് സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിപ്പറയുമ്പോഴും പത്തനംതിട്ട ജില്ലാ നേതൃത്വം പദ്മകുമാറിനെ സോപ്പിടാനെത്തിയത്.

Tags: Raju abrahamA Padmakumar
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies