രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി പത്മകുമാറിനെ സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഎം
പത്തനംതിട്ട: ശബരമലയിലെ കോടികളുടെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായിട്ടും മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടില്‍ ഉറച്ചുനിന്ന് സിപിഎം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ...














